"ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ഓടിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓടിക്കോ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓടിക്കോ

കൊറോണ കൊറോണ
എങ്ങും കേൾക്കുന്നൊരു വാക്ക്
കൊറോണ വൈറസേ നീ
പോ പോ ദൂരേയ്ക്ക്
 സോപ്പ് നന്നായ് പതക്കേണം
കൈ നന്നായ് കഴുകേണം
ഇരുപത് സെക്കൻ്റ് കഴുകേണം
നന്നായ് നന്നായ് കഴുകേണം

ചൈനയിൽ ജനിച്ച വൈറസേ
ലോകം മുഴുവൻ പരന്ന നീ
കേരളം കണ്ടെത്തുമ മരുന്നിനെ
നോക്കിക്കോ നിന്നെ ഞങ്ങൾ ഓടിക്കും
 

അക്ഷര.വി എസ്
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത