"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഓട്ടക്കാരൻ | color=1 }}  മനുഷ്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.) (താളിലെ വിവരങ്ങൾ *[[{{PAGENAME}}/ഓട്ടക്കാരൻ | ഓട്ടക്കാരൻ]] എന്നാക്കിയിരിക്കുന്നു)

വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ഓട്ടക്കാരൻ | ഓട്ടക്കാരൻ]]
| തലക്കെട്ട്=ഓട്ടക്കാരൻ
| color=1

മനുഷ്യൻ  എന്നും ഓട്ടക്കാരനാണ്

തന്റെ പ്രാണൻ തന്നിൽ നിന്നും

വിട്ടകലുംവരെ അവൻ ഓടി കൊണ്ടിരിക്കുന്നു..

സ്വാർത്തതയ്ക്ക് പിന്നിൽ  ഓടികൊണ്ടിരിക്കുമ്പോൾ

അവൻ തികച്ചും അന്ധനാണ്..

തന്റെ മുന്നിൽ കരയുന്നവർക് മുന്നിൽ ബദിരനാണ്..

തന്റെ സ്വപ്നലോകം പടി ത്തുയർതാനായി

ജീവവായു നൽകുന്ന പച്ചപ്പിനെ അവൻ ചാര മാക്കുന്നു..

ബന്ധനങ്ങൾ ഇല്ലാതെ ഒഴികികൊണ്ടിരിക്കുന്ന

ജീവജലത്തെ പിടിച്ചുകെട്ടി മലിനമാക്കുന്നു..

തന്റെ പ്രവർത്തികൾ ഒരു മാറരോഗമായി

അവനെ വേട്ടയാടുമ്പോൾ ലഹരിയും ഫാസ്റ്റ് ഫുഡും

കുത്തിനിറച്ച അവന്റെ ശരീരം തിരിച്ചൊന്നു

പ്രതികരിക്കാനാകാതെ വെറുമൊരു മാംസമായി മാറുന്നു..

തന്റെ സ്വപ്നങൾക്കൊപ്പം അവൻ നെയ്തെടുത്ത  ദാക്ഷണ്യമില്ലാത്ത

അവന്റെ മരണത്തിനു മുന്നിൽ അവന്റെ ഓട്ടമവസാനിക്കുന്നു...

{{BoxBottom1
| പേര്= സിഫ്‌ന വി പി
| ക്ലാസ്സ്=+1 Science
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
| സ്കൂൾ കോഡ്= 11215
| ഉപജില്ല=വണ്ടൂർ
| ജില്ല=മലപ്പുറം
| തരം=കവിത
| color=2

{{verified|name=lalkpza| തരം=ലേഖനം }}

08:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം