"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കിച്ചു വിനെ പേടിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കഥ }} |
01:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കിച്ചു വിനെ പേടിച്ച കൊറോണ
കിച്ചു വെന്ന ഒരു സ്കൂൾ കുട്ടി തന്റെ വാർഷിക പരീക്ഷക്കായി നന്നായിപഠിച്ചൊരുങ്ങി.പരീക്ഷക്കുള്ള ദിവസങ്ങൾ ഓരോന്നായി എണ്ണമെടുത്തു കൊണ്ടിരുന്നു.അങ്ങനെ വാർഷിക പരീക്ഷയും വന്നു.കിച്ചു രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് സ്കൂൾ യൂണിഫോം ധരിച്ച് ഒരുങ്ങി അപ്പോൾ അമ്മ കിച്ചു വിനോട് പറഞ്ഞു കിച്ചു നിങ്ങളുടെ പരീക്ഷ മാറ്റിവച്ചു നിങ്ങൾക്കിനി പരീക്ഷ എഴുതേണ്ട ആവശ്യം ഇല്ല കിച്ചു ചോദിച്ചു അതെന്താണമ്മേ കാരണം? ആരാ പറഞ്ഞേസ്കൂൾ പരീക്ഷ മാറ്റിവച്ചെന്ന് അമ്മ പറഞ്ഞു ഞാൻ ന്യൂസ് ചാനലിൽ കണ്ടതാ കിച്ചു കൊറോണയെന്ന വൈറസ് കാരണമാ. ആണോ അമ്മേ അപ്പോൾ തന്നെ കിച്ചുകൂട്ടുക്കാരെ ഫോൺ വിളിച്ചു അറിയിച്ചു. ഉടൻ കൊറോണയെ അകറ്റാനുള്ള മാർഗങ്ങൾ എല്ലാം കിച്ചു സ്വീകരിച്ചു. എല്ലാ ദിവസവും കൈയും കാലും മുഖവും കഴുകി. ആരോടും അധികം സമ്പർക്കത്തിലേർപ്പെടാൻ പോവാതെ സൂക്ഷിച്ചു. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുകയും ചെയ്തു. അത്യാവശ്യത്തിനല്ലാതെ കിച്ചുവും കുടുംബവും വീടുവിട്ടിറങ്ങാതെയും സൂക്ഷിച്ചു .അങ്ങനെ കിച്ചു വും കുടുംബവും കൊറോണയിൽ നിന്ന് അകന്നു...കിച്ചു സ്വീകരിച്ച ഈ മാർഗങ്ങൾ എല്ലാവരും സ്വീകരിക്കുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ