"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/മുൻകരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുൻകരുതലുകൾ

സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായ് കാത്തീടാം
നാട്ടിലിറങ്ങേണ്ടാ, നഗരവും കാണേണ്ട
നാട്ടിൽനിന്നീ മഹാവ്യാധി പോകുംവരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ

ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം

തീർത്ഥ വി ആർ
6 ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത