"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Asokank എന്ന ഉപയോക്താവ് സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ രോദനം എന്ന താൾ [...) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പ്രകൃതിയുടെ രോദനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
അറിയുക മമ സോദരരേ നാമേവരും ഭൂജാതരായ | |||
പാരിന്നുവ്യാധികൾക്കടിമയാല്ലോ | |||
നാമേവർക്കും തൊട്ടിലും താരാട്ടുമാവും പ്രകൃതിയിൽ | |||
ഇന്നു രോദനം കേൾക്കുന്നു | |||
എന്തൊരുദുർവിധിയോയ്തു | |||
കോറോണവൈറസ്സിൻ കേതാരമോ | |||
നാട്ടിൽപരക്കുമി വമ്പനാം വൈറസിനെ | |||
കാണുകില്ലേനിമർത്യാ ഈ തസ്കരവില്ലനെ | |||
പ്രീതിരോധിക്കുവതെന്ന് | |||
ടൈഫോയിഡ്, നിപ്പാ, കോറോണയങ്ങനെ | |||
നാട്ടിൽവിലസുമീ കാലത്ത് | |||
ജാഗരൂപികളാകണംനാം | |||
ശുചിത്വംപാലിക്കുകഎന്നെന്നും | |||
ശുചിത്വം ആയുധമാക്കിനാം | |||
പ്രതിരോധിക്കാംഇവയെ | |||
കൈകോർക്കാം നമുക്കുസോദരെ | |||
ശുചിത്വത്തോടെ ജീവിക്കാം | |||
നല്ലൊരുഭാവിപൂത്തുലയാൻ | |||
ശുചിത്വംപാലിക്കുക നാം ഏവരും.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആലിയ ഷാനവാസ് | |||
| ക്ലാസ്സ്= 1 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് എൽ പി സ്ക്കൂൾ തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32224 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name= Asokank| തരം= കവിത }} |
23:12, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ രോദനം
അറിയുക മമ സോദരരേ നാമേവരും ഭൂജാതരായ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത