"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/പുതുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 44: വരി 44:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb|തരം=കവിത}}

23:01, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതുഭൂമി


  പുതുഭൂമി
മാപ്പു നല്കനീ ഭൂമിമാതാവേ
നിൻ മക്കൾതൻ അതിരില്ലാ സ്വാർത്ഥതയ്ക്ക്
നിൻ ജീവദുക്തമൂറ്റും മർത്യന്
മലയും മരവും
കാടും കടലും
സർവ്വമെങ്ങോ പോയ്മറഞ്ഞു
നിശ്ചലമാകുന്നുസർവ്വം

നിൻ സ്നേഹത്തലോടലാം മാരിയും
എന്നോ രൂപമാറി പ്രളയമായി വന്നു
അരുത് തായേ കോപിക്കരുതേ
നിൻ തനയർതൻ പാപം പൊറുക്കനീ

വീണ്ടുമൊരു ചരമഗീതം പാടുവാൻ എനിക്കാവതില്ലേ
അമർത്യയാവുക അങ്ങു പ്രിയതായേ... .....
അങ്ങേ സ്നേഹിക്കും ഞങ്ങളി-
നിയും ജനിക്കാത്ത വരും തലമുറയ്ക്കായ്
അമർത്യയാവുക അങ്ങു ഭൂമിമാതാവേ... .....

കൈകോർക്കാം നമുക്കൊന്നായ്
വീണ്ടുമൊരു പുതുഭൂമി സ്യഷ്ടിക്കാൻ
ഒരു തൈ നടുക നമ്മൾ
നൽ മാതാവിനമർത്യതയ്ക്കായ്... ..

 

മരിയ ഫ്രാൻസിസ
XC സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത