"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/കൊറോണ ഓർമ്മയാകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (korona)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <poem> <center>
  <poem> <center>
'''കൊറോണ ഓർമ്മയാകും'''
അകന്നിരിക്കാം തല്ക്കാലം  
അകന്നിരിക്കാം തല്ക്കാലം  
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്   
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്   
വരി 32: വരി 30:
| color=4     
| color=4     
}}
}}
{{verified|name=lalkpza| തരം=കവിത }}

22:55, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഓർമ്മയാകും
 

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്ന രോഗമാണ്
പക്ഷെ ജാഗ്രത നന്നായ് വേണം
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരു ഓര്മക്കാലമായി മാറീടും
നമ്മിൽ ഒരോർമ മാത്രമായ് മാറീടും
 

ഷിഫ കെ കെ
2 എ ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത