"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ഒരു കൊറോണ യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂൾ കോഡ്= 42224
| സ്കൂൾ കോഡ്= 42224
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം,
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ യുഗം

ഒരു കൊറോണ യുഗം

2019 അവസാനത്തോടെ നമ്മുടെ നാടിനെയും സമ്പത്തിനെയും കാർന്നു തിന്നുന്ന കൊറോണ എന്ന മഹാമാരി അമേരിക്ക ,ചൈന,ഇറ്റലി ഉൾപ്പടെയുള്ള സമ്പന്ന രാജ്യങ്ങളെ പോലും കാർന്നു തിന്നുന്നു

ഈ മഹാമാരിയെ തുരത്താൻ നമ്മുടെ സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ നമുക്കും പങ്കളികളാവാം .ഊണും ഉറക്കവും ഉപേക്ഷിച് ഇതിനായി കഷ്ട്ടപ്പെടുന്ന മാലാഖാമാർക്കും പോലീസ് വിഭാഗത്തിൻറെയും നമുക്ക് പിന്തുണക്കാം .നമ്മുടെ ഓരോ ചുവടും സുരക്ഷയിലേക്ക് ആണ് പോകേണ്ടത് മറിച്ച നമ്മുടെ സ്വാതന്ത്രത്തിലേക് പോയാൽ ഈ മഹാമാരിയെ തുരത്താൻ കഴിയില്ല .ഇതിന് ഇരകളായ എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

സാമൂഹിക അകലം പാലിക്കുക

കൊറോണയെ തുരത്തുക

ഭദ്ര .ജി.നായർ
3 B ഗവണ്മെന്റ് .എൽ പി എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത