"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
22:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം ഇന്ന് നേരിട്ടു കൊണ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗ പ്രതിരോധം .ഇന്ന് കൊറോണ അഥവാ കോവിഡ് - 19 ഉണ്ടായപ്പോൾ മാത്രമല്ല അതിനു മുൻപും വിവിധ തരം രോഗങ്ങളെ മനുഷ്യൻ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. അതിന് നിപ്പ, കോളറ, ചില പ്രത്യേകതരം പനികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുൻപ് കാലത്ത് പോളിയോ എന്ന മാരക വിപത്തിനെ പോളിയോ വാക്സിൻ എന്ന മരുന്ന് കൊണ്ട് പ്രതിരോധിച്ച് ഇല്ലാതാക്കി. | ലോകം ഇന്ന് നേരിട്ടു കൊണ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗ പ്രതിരോധം .ഇന്ന് കൊറോണ അഥവാ കോവിഡ് - 19 ഉണ്ടായപ്പോൾ മാത്രമല്ല അതിനു മുൻപും വിവിധ തരം രോഗങ്ങളെ മനുഷ്യൻ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. അതിന് നിപ്പ, കോളറ, ചില പ്രത്യേകതരം പനികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുൻപ് കാലത്ത് പോളിയോ എന്ന മാരക വിപത്തിനെ പോളിയോ വാക്സിൻ എന്ന മരുന്ന് കൊണ്ട് പ്രതിരോധിച്ച് ഇല്ലാതാക്കി. | ||
രോഗ പ്രതിരോധത്തിന് ഏറ്റവും നല്ല പോംവഴി ശുചിത്വമാണ്.വീടും പരിസരവും ഒപ്പം വ്യക്തി ശുചിത്വവും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്. മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാതികൾക്കും സസ്യജാലങ്ങളും രോഗപ്രതിരോധം ആവശ്യമുണ്ട്. കൃഷിക്കാർ അത്തരം കാര്യങ്ങൾ മുൻകൂട്ടി ചെയ്യുന്നു. നാം കഴിക്കുന്ന ആഹാരം, ധരിക്കുന്ന വസ്ത്രം, പാർപ്പിടം വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ രോഗങ്ങളെ ഇല്ലാതാക്കാം. ഇപ്പോഴത്തെ സാഹചര്യം ഒരു പാഠമായി മനസ്സിലാക്കി രോഗ പ്രതിരോധം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് രോഗങ്ങളെ ഇല്ലാതാക്കാൻ നമുക്ക് ഒരുമിച്ച് മുൻകൈയെടുക്കാം. | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ.എസ്സ് | | പേര്= ആദിത്യ.എസ്സ് | ||
വരി 17: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |