"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ഒന്നിക്കാം ഒരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിക്കാം ഒരുമിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
അതിനായി പോരാടും സുമനസ്സുകൾക്കേകാം  
അതിനായി പോരാടും സുമനസ്സുകൾക്കേകാം  
നന്മനിറഞ്ഞൊരു നമോവാകം.
നന്മനിറഞ്ഞൊരു നമോവാകം.
  </poem> </center>
  </poem> </center><br>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ എ.ജെ
| പേര്= ശ്രീനന്ദ എ.ജെ
വരി 28: വരി 28:
| color=    5
| color=    5
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

22:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിക്കാം ഒരുമിക്കാം

അകലം പാലിച്ചീടാം
നമുക്ക് അകലം പാലീച്ചീടാം...
അടുത്തിരിക്കാൻ ആശങ്ക അകറ്റാൻ
അകലം പാലിച്ചീടാം നമുക്ക് അകലം പാലീച്ചീടാം...
മുഖാവരണം ധരിക്കാം
വന്നൊരണുവിനെ തുരത്തീടാം നമുക്ക്
ഒറ്റക്കെ‍ട്ടായ് ഒരുമനസ്സായ്
ഓടിച്ചീടാം ഭീകരനെ
കാലൻ-കൊറോണ ഭീകരനെ
അതിനായി പോരാടും സുമനസ്സുകൾക്കേകാം
നന്മനിറഞ്ഞൊരു നമോവാകം.
 


ശ്രീനന്ദ എ.ജെ
6C ജി.ജി.എച്ച്.എസ്.എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത