"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dd)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിശ്രമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വിശ്രമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
 
വിശ്രമം
വിശ്രമം....


കടൽ അന്നാദ്യമായി ഉറങ്ങി
കടൽ അന്നാദ്യമായി ഉറങ്ങി
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും  
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും അകന്നു പോയി  
അകന്നു പോയി  
തങ്ങളുടെ മണവാളനോട്‌ ചേരാൻ വന്ന  
തങ്ങളുടെ മണവാളനോട്‌ ചേരാൻ വന്ന  
പുഴകൾ  
പുഴകൾ  
വരി 23: വരി 21:


കാറ്റ് അന്നാദ്യമായി ഉറങ്ങി
കാറ്റ് അന്നാദ്യമായി ഉറങ്ങി
കാറ്റാടി പാടങ്ങൾക്കുപോലും  
കാറ്റാടി പാടങ്ങൾക്കുപോലും  
അവൻ തന്റെ ശ്വാസം കൊടുത്തില്ല  
അവൻ തന്റെ ശ്വാസം കൊടുത്തില്ല  
വരി 32: വരി 31:
മരങ്ങൾ ഉറങ്ങി,  
മരങ്ങൾ ഉറങ്ങി,  
കാറ്റും ഉറങ്ങി
കാറ്റും ഉറങ്ങി
മനുഷ്യൻ അന്നാദ്യമായി "ഉണർന്നിരുന്നു'
മനുഷ്യൻ അന്നാദ്യമായി ഉണർന്നിരുന്നു


  </poem> </center>
  </poem> </center>
വരി 47: വരി 46:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=shajumachil}}
{{Verified|name=shajumachil|തരം=കവിത}}

22:26, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിശ്രമം

വിശ്രമം

കടൽ അന്നാദ്യമായി ഉറങ്ങി
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും അകന്നു പോയി
തങ്ങളുടെ മണവാളനോട്‌ ചേരാൻ വന്ന
പുഴകൾ
അവൻ മരിച്ചെന്നുകരുതി
ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു

മരങ്ങൾ അന്നാദ്യമായി ഉറങ്ങി
ഇലകൾ തങ്ങളുടെ കർമ്മം
താൽക്കാലികമായി നിർത്തിവെച്ചു
അവരോട് കിന്നാരം ചൊല്ലാനെത്തിയവർ
അവർ മരിച്ചെന്നുകരുതി
നഗരത്തിൽച്ചെന്ന് സത്യാഗ്രഹമിരുന്നു

കാറ്റ് അന്നാദ്യമായി ഉറങ്ങി

കാറ്റാടി പാടങ്ങൾക്കുപോലും
അവൻ തന്റെ ശ്വാസം കൊടുത്തില്ല
തങ്ങളുടെ പ്രിയതമനെ കാണാത്തതിനാൽ
മേഘങ്ങൾ അവൻ മരിച്ചെന്നുകരുതി
കൂട്ടക്കരച്ചിലിന് ആഹ്വാനം ചെയ്തു

കടൽ ഉറങ്ങി,
മരങ്ങൾ ഉറങ്ങി,
കാറ്റും ഉറങ്ങി
മനുഷ്യൻ അന്നാദ്യമായി ഉണർന്നിരുന്നു

 

നിധി റോസ്
9 A എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത