"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/എന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
കൊറോണ എന്നൊരു വൈറസാണിത്  
കൊറോണ എന്നൊരു വൈറസാണിത്  
ഭീതിപരത്തും വൈറസാണിത്  
ഭീതിപരത്തും വൈറസാണിത്  
വരി 22: വരി 19:
കരുതിയിരിക്കാം നമുക്കിനിയും  
കരുതിയിരിക്കാം നമുക്കിനിയും  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിറാം സുനിത്ത്  
| പേര്= അഭിറാം സുനിത്ത്  
വരി 30: വരി 29:
| സ്കൂൾ കോഡ്= 24573
| സ്കൂൾ കോഡ്= 24573
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

22:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ് കൊറോണ

കൊറോണ എന്നൊരു വൈറസാണിത്
ഭീതിപരത്തും വൈറസാണിത്
കേട്ടിട്ടില്ല ജനതകർഫ്യൂ
കേട്ടിട്ടില്ല ഐസൊലേഷൻ
അങ്ങനെ ഇങ്ങനെ പലവിധ വാക്കുകൾ
കേട്ടു മടുത്തൊരു കാലവുമാണിത്
പുറത്തിറങ്ങാൻ പറ്റുന്നില്ല
പോലീസുകാർക്കോ ഡ്രോൺ നിരീക്ഷണം
കൊറോണ എന്നൊരു പേരും മാറ്റി
കോവിഡ് എന്നൊരു പേരും നൽകി
പ്രളയം വന്നു നിപ്പയും വന്നു
വന്നതൊന്നും മറന്നിടേണ്ട
കരുതിയിരിക്കാം നമുക്കിനിയും
 


അഭിറാം സുനിത്ത്
4 A എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത