"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ മഹാമാരിയാം മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
| സ്കൂൾ= സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  43034
| സ്കൂൾ കോഡ്=  43034
| ഉപജില്ല= തിരുവനന്തപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:16, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയാം മഹാവ്യാധി

വിജനമാം വീഥി
വിതയ്ക്കുന്നു ഭീതി
വിളമ്പുന്നു രോഗം
വൈറസ്‌ - പുലമ്പുന്നു ലോകം

സ്വപ്നങ്ങൾ ഒക്കെ തകർത്തു മുന്നേറുന്നു
സകലതും നിശബദ്ധമായി കീഴടങ്ങീടുന്നു
സകലബന്ധങ്ങൾക്കും വിലങ്ങു വീഴുന്നു
സകലരും അകലത്തു മാറി നീന്നീടുന്നു

കുതിച്ചുപാഞ്ഞീടുന്ന തീവണ്ടി പോലും
ചരിത്രത്തിലാദ്യമായി വിശ്രമിച്ചീടുന്നു
കുറ്റൻ ചിറകുവിരുത്തി പറക്കുന്ന
വിമാനങ്ങളൊക്കെയും മണ്ണിലുറങ്ങുന്നു

ലോകത്തെ മൊത്തത്തിൽ ലോക്ക്ഡൗണാക്കി
ലൗകികജീവിതം തകരാറിലാക്കി
കോവിഡ്‌ ബാധയേൽക്കാതിരിക്കാൻ
കൈകൾ പലവട്ടം കഴുകുന്നീ ലോകം

പനിയും ചുമയും ശ്രദ്ധിക്കവേണം
പലവട്ടം കൈകൾ കഴുക വേണം
അകന്നു നിന്നീടണം അമ്മയിൽ നിന്നുപോലും
അകറ്റാം തുരത്താം പ്രതിരോധത്തിലൂടെ

പലവ്യാധി പലരോഗ പീഡകൾ നമ്മെ
പലവട്ടം വന്നു ഭയപ്പെടുത്തിയെങ്കിലും
തോറ്റില്ല നമ്മൾ തോൽക്കില്ല നമ്മൾ
മറികടന്നീടും നമ്മളീ മഹാമാരിയേയും

ശ്രീലക്ഷമി പി.എ
9 E1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത