"വി.വി.ബി.എച്.എസ്.എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 158: | വരി 158: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="10.060855"76.211277="16"> | <googlemap version="0.9" lat="10.060855"76.211277="16"> | ||
10. | 10.102452,76.353843,Cherakada Temple Road, Ernakulam, India (Vidyadhiraja Vidya Bhavan English Medium H.S | ||
</googlemap> | </googlemap> | ||
02:24, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| വി.വി.ബി.എച്.എസ്.എസ് ആലുവ | |
|---|---|
| വിലാസം | |
ആലുവ ആലുവ ജില്ല | |
| സ്ഥാപിതം | 15 - ജുന്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലുവ |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇങ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2010 | Vvbhss |
1976 ല്‍ സ്വാമിഗോപാലനാന്ദ തീര്‍ത്ഥ യശശരീരരായ ( എം.കെ.കെ. നായര്‍, നീലകണ്ഠന്‍ നായര്‍ ശ്രീ. അപ്പുമേനോന്‍ മുതലായ പ്രമുക വ്യക്തികളുടെ നേതൃത്വത്തില്‍ ആരംഭിച്ച എളിയ സംരംഭമാണ്. വി.വി.എച്ച.എസ്.എസ്. 1979 ല്‍ ആദ്യത്തെ എസ്.എസ്.എല്‍. സി. ബാച്ച് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. എല്‍.കെ.ജി. മുത്ല്‍ പ്ലസ് ടൂവരെ 1700 കുട്ടികള്‍ ഇവിടെ ഉണ്ട്. ഗീതാഭവന്‍ ട്രസ്റ്റ് മാനേജര്‍ ശ്രീ. എം. മോഹനന്‍, പ്രിന്‍സിപ്പാള്‍ ശ്രീ: എ. എന്‍. പങ്കജാക്ഷന്‍ നായര്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ലത എന്നിവരാണ്. എന്‍.സി.സി. (എയര്‍വിങ്) സ്‌കട്ടിംഗ് ഗൈഡിങ് ആന്റ് റെഡ്‌ക്രോസ് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളും നമ്മുടെ കലാലയത്തില്‍ നടക്കുന്നുണ്ട്. ഇതിലെ പല വിദ്യാര്‍ത്ഥികളും സ്‌കട്ടിംഗ് ആന്റ് ഗൈഡില്‍ രാഷ്ട്രപതി അവാര്‍ഡിനര്‍ഹരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മര്‌റു സ്‌കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപദര്‍ശ്ശനം നടത്തി അത് നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ്.
ഭൗതികസൗകര്യങ്ങള്‍
കലിസ്തലം,ൈസകില് െഷദ്,പാറ്ക് മുതലായവ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജുനിഒര് രെദ് ക്രൊസ്സ്
- മാഗസിന്‍
- അക്ഷരസ്ലൊകം
- സങീതം
- ന്രിതം
മാനേജ്മെന്റ്
ഗീതാ ഭവന് ട്ര്സ്റ്റിെന്റ കീഴിലാന് ഈ വിധ്യാലയം പ്രവര്തിക്കുന്നത്.പി.റ്റി.എ ആന് പല തീരുമാനങലും നിലവില്‍ വരുത്തുന്നത്.
മുന്‍ സാരഥികള്‍
| 1 | ശ്രി ആര്‍.ഗൊപാലക്രിഷ്നന്‍ | 15-06-1976 | 31-03-1977 |
| 2 | ശ്രി വി.എ.നാരയന പില്ല | 01-04-1977 | 31-03-1979 |
| 3 | ശ്രി കെ.എ.എബ്രഹാം | 01-04-1979 | 31-05-1983 |
| 4 | ശ്രി എം.ആര്‍.ഗൊവിന്ദന്‍കുട്ടി നായര്‍ | 01-04-1983 | 31-05-1990 |
| 5 | ശ്രി കെ.വെനുഗൊപാല്‍ | 01-05-1991 | 31-03-1995 |
| 6 | ശ്രി റ്റി.മാധവകുരുപ്പ് | 01-07-1995 | 31-05-1996 |
| 7 | ശ്രി ആര്‍.ഹരിഹരന്‍ | 01-06-1996 | 31-03-1997 |
| 8 | ശ്രി പി.ജി.ഏലിയാസ് | 01-06-1997 | 30-04-2002 |
| 9 | ശ്രിമതി ഏലിയ്യാമ്മ വര്‍ഗീസ് | 01-05-2002 | 31-03-2007 |
| 10 | ശ്രി കെ.കെ.രഘുനാതന്‍ | 01-04-2007 | 30-03-2009 |
| 11 | ലത എം | 31-03-2009 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| പേര് | മേഖല | ചിത്രം |
| സ്രീശാന്ത് | ക്രിക്കറ്റ് | |
| അജ്മല്‍ അമീര്‍ | സിനിമ | |
| വിഷ്ണു പ്രസാദ് | സിനിമ | ![]() |
അധ്യാപകര്‍

അനധ്യാപകര്‍
| പേര് | ചുമതല | |
| 1 | ശ്രി. റ്റി.കെ.രാമചന്ദ്രന്‍ | മാനേജര്‍ |
| 2 | ശ്രിമതി. ഓമന | സ്റ്റാഫ് |
| 3 | ശ്രി. ഹരിദാസ് .റ്റി.പി | സ്റ്റാഫ് |
| 4 | ശ്രി.രാമചന്ദ്രന്‍ നായര്‍ | ഡ്രൈവര്‍ |
| 5 | ശ്രി. അജിത് കുമാര്‍ | ഡ്രൈവര്‍ |
| 6 | ശ്രി. പ്രസാദ് എം.പി | ഡ്രൈവര്‍ |
| 7 | ശ്രി. തോമസ് വി.ജെ | ഡ്രൈവര്‍ |
| 8 | ശ്രി. സതീഷന്‍ പി.എസ് | ഡ്രൈവര്‍ |
| 9 | ശ്രി. വിഷ്വന്‍ | ഡ്രൈവര്‍ |
| 10 | ശ്രി.പ്രതീഷ് | ഡ്രൈവര്‍ |
| 11 | ശ്രി. എം.പി.ചന്ദ്രന് | അറ്റന്റന്റ് |
| 12 | ശ്രിമതി. നിര്‍മല പി.സി | ആയ |
| 13 | ശ്രിമതി. സുഘതകുമാരി പി | ആയ |
| 14 | ശ്രിമതി. വനജ എം.എം | ആയ |
| 15 | ശ്രിമതി. പ്രഭ ജെ | ആയ |
| 16 | ശ്രിമതി. ലത രാജശേകരന്‍ | ആയ |
| 17 | ശ്രിമതി. സുമ സജീവന് | ആയ |
| 18 | ശ്രിമതി. സിനി വി.സി | ആയ |
| 19 | ശ്രി. ശിവന് | വാച്മാന് |
വഴികാട്ടി
<googlemap version="0.9" lat="10.060855"76.211277="16"> 10.102452,76.353843,Cherakada Temple Road, Ernakulam, India (Vidyadhiraja Vidya Bhavan English Medium H.S </googlemap>


