"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/രോഗമുക്തിയ്ക്കായ് ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗമുക്തിയ്ക്കായ് .... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗമുക്തിയ്ക്കായ് .... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗമുക്തിയ്ക്കായ് .... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ലോകമേ നീയിതെങ്ങോട്ടു പോകുന്നു. | |||
ലോകമേ കൊന്നൊടുക്കി നീ ജയിക്കുന്നുവോ ... | |||
വീഥികൾ നിശ്ചലമായിടുന്നു | |||
മരണമെന്നൊറ്റ കേൾവി മാത്രം മുഴങ്ങുന്നു | |||
ആരെയോ പേടിച്ചവർ വീടിനുളളിൽ തങ്ങിത്തുടങ്ങിയിട്ടനേകം ദിനങ്ങളായ് | |||
കാക്കികൾ പലതും ആ വഴിത്താരയിൽ യാത്ര മുടക്കുന്നനേകം പേരുടെ | |||
യാചിച്ചു കേണു വന്നീടുമൊരുവന്റെ വിശപ്പകറ്റീടുന്നൊരുപറ്റമാ കോണിൽ....... | |||
കലിയുഗം തുടങ്ങിയെന്നാരോ പറഞ്ഞതായ് കേട്ടുകേട്ടു ഞാൻ പറന്നകന്നീടുന്നു | |||
വാനമതെന്റേതെന്നു മാത്രം പറഞ്ഞ ഞാൻ പറന്നീടുന്നിന്നവിടെ മറ്റേതോ പക്ഷികൾ | |||
അവയെ കണ്ടോടി മറയുന്നു ഒരു കൂട്ടം കൂടിയ കളിക്കാരവർ | |||
ആ പക്ഷിയൊടുവിൽ പറന്നടുത്തീടുന്നു ദൂരത്തു നിൽക്കുന്ന കാക്കിതൻ കൈകളിൽ | |||
കാലമേ നീ കാട്ടും വികൃതികളിലൊന്നായ് ഒടുങ്ങട്ടെ ഇതങ്ങിന്നു തന്നെ | |||
മാനവരെല്ലാം തളർന്നു വീണു നിന്നുടെ കനിവില്ല കണ്ണില്ലാ ചെയ്തികളാൽ | |||
രോഗമുക്തിക്കായ് കേഴും ജനങ്ങളെ കാക്കുവാൻ ദൈവങ്ങളാരുമേയില്ല | |||
ഇനിയുമുയരത്തിൽ പറന്നാലങ്ങെത്തുമോ ദൈവത്തിൻ ദേശമെന്നു പേരുള്ളിടത്ത് | |||
എങ്കിൽ ഞാൻ പറന്നുയരട്ടെ...... | |||
ഈ ജനങ്ങൾക്കായ് അവർ തൻ രോഗമുക്തിക്കായ് | |||
എന്നുടെ ഭൂമിക്കായ്</POEM></CENTER> | |||
{{BoxBottom1 | |||
| പേര്= അഞ്ജിതാ രാജേഷ് | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35026 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത/ കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
21:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗമുക്തിയ്ക്കായ് ....
ലോകമേ നീയിതെങ്ങോട്ടു പോകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ