"പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/അതി ജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതി ജീവനം | color= 5 }} <center> <poem> അക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട്  ഉപ ജില്ല
| സ്കൂൾ=        പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
| സ്കൂൾ കോഡ്= 42535
| സ്കൂൾ കോഡ്= 42535
| ഉപജില്ല=     നെടുമങ്ങാട്  
| ഉപജില്ല= നെടുമങ്ങാട്  
| ജില്ല= ആറ്റിങ്ങൽ
| ജില്ല= തിരുവനന്തപുരം
| തരം=     കവിത
| തരം= കവിത
| color=     3
| color= 3
}}
}}
{{verified|name=Shefeek100|തരം=കവിത}}

21:24, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതി ജീവനം

അകന്നിടാം അകന്നിടാം അകന്നു നമുക്ക് നിന്നിടാം
കൈകൾ കഴുകി കൈകൾ കഴുകി വൃത്തിയായി ശീലിച്ചിടാം
മുഖം മറച്ച് മുഖം മറച്ച് പ്രതിരോധം തീർത്തിടാം
കൊറോണഎന്ന മഹാമാരിയെ തുരത്തുവാൻ
നമ്മൾ വേർപിരിഞ്ഞ് അകന്ന് അകന്ന് നിന്നിടാം
വരിക വരിക കൂട്ടരേ സമയമായി സമയമായി ഈ വിപത്തിനെ തടയുവാൻ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട കൊറോണ എന്ന ഭീതിയെ
നമ്മൾ ഒരുമയോടെ അതിജീവിക്കും ഈ കൊറോണയെ
 

അഭിനന്ദ് J K
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത