emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
പാറിയടുത്തൊരീ കുഞ്ഞു പക്ഷി | പാറിയടുത്തൊരീ കുഞ്ഞു പക്ഷി | ||
നിന്റെയീ ജീവനും മാംസവും മജ്ജയും | നിന്റെയീ ജീവനും മാംസവും മജ്ജയും | ||
ആവില്ലെനിക്കിനി തിരിയെതരാൻ | |||
മഴുകോണ്ടരിഞ്ഞൊരീ നിന്റെയീ ചില്ലകൾ | മഴുകോണ്ടരിഞ്ഞൊരീ നിന്റെയീ ചില്ലകൾ | ||
ചായുന്നു, കരയുന്നു നിന്നെയോർത്ത് | ചായുന്നു, കരയുന്നു നിന്നെയോർത്ത് | ||
വരി 24: | വരി 24: | ||
നിന്നെ ചീന്തിയെറിഞ്ഞൊരാ കൈകൾ | നിന്നെ ചീന്തിയെറിഞ്ഞൊരാ കൈകൾ | ||
വികസനം തേടി യാത്രയായി | വികസനം തേടി യാത്രയായി | ||
തിമിരം മൂടിയ കണ്ണുകൾ നിന്നെ | |||
മഴുവിന്നിരയാക്കി പോയിടുമ്പോൾ | |||
മൂക സാക്ഷിയായ് നിൽക്കുവാൻ മാത്രമേ | |||
യോഗമുള്ളൂ എൻ ജൻമ പാപം | |||
ഇന്നു നീ മറയുന്നു വിരഹത്തിൻ നോവുമായ് | |||
അകലുമീ വേളയിൽ | |||
പോയ പേമാരിതൻ | |||
നീർക്കണ്ണിലിന്നിതാ | |||
പൊഴിക്കുവാൻ ഒരു തുള്ളി നീരുമില്ല | |||
ഓർമയായ് മാറുന്ന വാകയുടെ | |||
അവസാന ബാഷ്‍പവും ചോർന്നു പോയി. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 37: | വരി 48: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified|name= Anilkb| തരം= കവിത}} |