"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഒരിമിച്ച് നേരിടാo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sheebasunilraj}}
{{Verified|name=sheebasunilraj|തരം=കവിത}}

20:42, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് നേരിടാo

ഓർക്കണം നമ്മൾ ഓർത്തിടേണം
പോലിസ്ക്കാരെയും, നേഴ്സുമാരെയും.

അവർ ചെയ്യുന്നതെല്ലാം നമ്മുക്കാണെന്ന് നാം ഓർത്തിടേണം.

പ്രകൃതിയോടുള്ള ക്രൂരത ഇനിയും നാം നിർത്തിയില്ലല്ലോ
കരുതിടേണം നാമിനിയും കൊറോണയാം മഹാമാരിയെ.

നമുക്കു നേരിടാമീ മഹാമാരിയെ ജാഗ്രതയോടെ.
പ്രാർത്ഥിക്കാം നല്ലൊരു നാളെയ്ക്കായി.

മീരാ രാജൻ.
4 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത