"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം | | തലക്കെട്ട്=പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം | ||
എല്ലാജീവജാലങ്ങളും അതിജീവനത്തിനുവേണ്ടി പരിസ്‌ഥിതിയെ ആണ് ആശ്രയിക്കുന്നത്. അതുപോലെതന്നെ മനുഷ്യരും. നമുക്ക് എല്ലാവർക്കും ജീവിക്കാനുള്ള സൗകര്യം പ്രകൃതി നൽകുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹത്തിനുള്ള സൗകര്യം | | color=4 | ||
മാത്രമേ നമ്മുടെ പ്രകൃതിയിലുള്ളൂ. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല. ജീവജാലങ്ങൾ പ്രകൃതിയോട് | }} | ||
എല്ലാജീവജാലങ്ങളും അതിജീവനത്തിനുവേണ്ടി പരിസ്‌ഥിതിയെ ആണ് ആശ്രയിക്കുന്നത്. അതുപോലെതന്നെ മനുഷ്യരും. നമുക്ക് എല്ലാവർക്കും ജീവിക്കാനുള്ള സൗകര്യം പ്രകൃതി നൽകുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹത്തിനുള്ള സൗകര്യം മാത്രമേ നമ്മുടെ പ്രകൃതിയിലുള്ളൂ. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല. ജീവജാലങ്ങൾ പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്നവരാണ്. അവർ പരിസ്‌ഥിതിയെ നശിപ്പിക്കില്ല. എന്നാൽ ഇതിനെല്ലാം വിപരീതമായാണ് മനുഷ്യനെറ് പ്രവൃത്തി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജിവിക്കുന്നത് എന്നാലും അതിനെ ചൂഷണവും ചെയുന്നു. ഇതിന് അനുസരിച്ചു പ്രകൃതിയിൽ വല്ലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കാലം തെറ്റി മഴയും വെയിലും എത്തുവാൻ കാരണമാവുന്നു.<pP<br> | |||
അവർ പരിസ്‌ഥിതിയെ നശിപ്പിക്കില്ല. എന്നാൽ ഇതിനെല്ലാം വിപരീതമായാണ് | |||
മനുഷ്യനെറ് പ്രവൃത്തി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജിവിക്കുന്നത് എന്നാലും അതിനെ ചൂഷണവും ചെയുന്നു. ഇതിന് അനുസരിച്ചു പ്രകൃതിയിൽ വല്ലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കാലം തെറ്റി മഴയും വെയിലും | മനുഷ്യൻ പ്രകൃതിയിലെ മരങ്ങൾ നശിപ്പിക്കുന്നത് മൂലമാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. മനുഷ്യർക്ക് ഉപയോഗിക്കാം എന്നാൽ അത് അവശ്യത്തിനുമാത്രം. മരങ്ങൾ വെട്ടി ഉപയോഗിക്കുന്നതിനു അനുസരിച് പുതിയവ നട്ടു പിടിപ്പിക്കണം. മരങ്ങൾ നമ്മുടെ ജിവൻ നിലനിർതാൻ സഹായിക്കുന്നവയാണ് അതിനെ ഒരിക്കലും നശിപ്പിക്കരുത്. അവ നമ്മളെയും നമ്മുടെ ജീവജാലങ്ങളെയും സംരഷിക്കുന്നവരാണ്. മരങ്ങൾ വെട്ടിയാൽ അന്തരീഷത്തിൽ carbon-dioxide എന്ന വാതകം കൂടുന്നു. ഇതു നിമിത്തം ആഗോലതാപനം, വരൾച്ച, പ്രളയം, കനത്ത മഴ ,എന്നിവ എത്തുവാൻ കാരണമാകുന്നു. കൂടിവരുന്ന താപനില മഞ്ഞും ഹിമപാതകളും ഉരുകുവാൻ കാരണമാകുന്നു. അത് നിമിത്തം സമുദ്രത്തിന്റെ ജലനീരപ്പ് ഉയരുകയും ചെയ്യുന്നു. ഭൂമിയിലെ താഴ്ന്ന പ്രദേശകൾ സമുദ്രത്തിന്റെ അടിയിലാകുന്ന കാലം വിദൂരമല്ല. ഇതിനെല്ലം പ്രതിവിധിയായി മരങ്ങൾ സംരക്ഷിക്കുകയും പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യാം. അങ്ങനെ നമ്മുടെ പരിസ്‌ഥിതിയെ വീണ്ടെടുക്കാവുന്നതാണ്. നമ്മുക്കെല്ലാം മരങ്ങൾ സംരഷിച്ചുകൊണ്ട് ഭൂമിയിലേക്ക് എത്തുന്ന പ്രതിഭാസങ്ങളെ ഇല്ലാതാക്കാം. മനുഷ്യരും പരിസ്‌ഥിതിയുമായി നിലനിർത്തേണ്ട ബന്ധം വലുതാണ്. അത് നമ്മൾ മനസ്സിലാക്കണം. മനുഷ്യൻ ഒരു നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലും നമ്മുടെ സുന്ദരമായ പരിസ്‌ഥിതിയുടെ സംരക്ഷണം തടസ്സപ്പെടുത്തുന്നവയാണ്.<br> | ||
എത്തുവാൻ കാരണമാവുന്നു. | |||
മനുഷ്യൻ പ്രകൃതിയിലെ | വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വല്ലിയ അനീതിയായിക്കും അത്. അതിനാൽ നമ്മൾ പരിസ്‌ഥിതിയെ സംരക്ഷികേണ്ടതാണ്. അതിനുവേണ്ടി പ്ലാസ്റ്റിക് ഉപയോഗം നമ്മൾ കുറക്കേണ്ടതാണ്. അങ്ങനെ നമ്മുക്ക് പരിസ്‌ഥിതി സംരക്ഷിക്കാം. ഈ പ്രവർത്തി നമ്മുടെ തലമുറകളാൽ കൈ മാറിക്കൊണ്ടേയിരിക്കണം. വരും തലമുറ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം. അ ങ്ങനെ നമ്മുടെയും ജീവജാലങ്ങളുടെയും ജീവൻ നിലനിർത്തണം. | ||
{{BoxBottom1 | |||
സംഭവിക്കുന്നത്. മനുഷ്യർക്ക് ഉപയോഗിക്കാം എന്നാൽ അത് അവശ്യത്തിനുമാത്രം. മരങ്ങൾ വെട്ടി ഉപയോഗിക്കുന്നതിനു അനുസരിച് പുതിയവ നട്ടു | | പേര്=ADITHYA RAVEENDRAN. B | ||
പിടിപ്പിക്കണം. മരങ്ങൾ നമ്മുടെ ജിവൻ | | ക്ലാസ്സ്= 9 | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
എന്നിവ എത്തുവാൻ കാരണമാകുന്നു. കൂടിവരുന്ന | | വർഷം=2020 | ||
താപനില മഞ്ഞും ഹിമപാതകളും ഉരുകുവാൻ | | സ്കൂൾ=വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം | ||
കാരണമാകുന്നു. അത് നിമിത്തം സമുദ്രത്തിന്റെ ജലനീരപ്പ് ഉയരുകയും ചെയ്യുന്നു. ഭൂമിയിലെ താഴ്ന്ന | | സ്കൂൾ കോഡ്=41068 | ||
പ്രദേശകൾ സമുദ്രത്തിന്റെ | | ഉപജില്ല=കൊല്ലം | ||
അടിയിലാകുന്ന കാലം വിദൂരമല്ല. ഇതിനെല്ലം പ്രതിവിധിയായി മരങ്ങൾ സംരക്ഷിക്കുകയും പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യാം. അങ്ങനെ നമ്മുടെ പരിസ്‌ഥിതിയെ വീണ്ടെടുക്കാവുന്നതാണ്. നമ്മുക്കെല്ലാം മരങ്ങൾ സംരഷിച്ചുകൊണ്ട് ഭൂമിയിലേക്ക് എത്തുന്ന പ്രതിഭാസങ്ങളെ ഇല്ലാതാക്കാം. മനുഷ്യരും പരിസ്‌ഥിതിയുമായി നിലനിർത്തേണ്ട ബന്ധം വലുതാണ്. അത് നമ്മൾ മനസ്സിലാക്കണം. മനുഷ്യൻ ഒരു നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലും നമ്മുടെ സുന്ദരമായ പരിസ്‌ഥിതിയുടെ സംരക്ഷണം തടസ്സപ്പെടുത്തുന്നവയാണ്. | | ജില്ല= കൊല്ലം | ||
വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വല്ലിയ അനീതിയായിക്കും അത്. അതിനാൽ നമ്മൾ പരിസ്‌ഥിതിയെ സംരക്ഷികേണ്ടതാണ്. അതിനുവേണ്ടി പ്ലാസ്റ്റിക് ഉപയോഗം നമ്മൾ കുറക്കേണ്ടതാണ്. അങ്ങനെ നമ്മുക്ക് പരിസ്‌ഥിതി സംരക്ഷിക്കാം. ഈ പ്രവർത്തി നമ്മുടെ തലമുറകളാൽ കൈ മാറിക്കൊണ്ടേയിരിക്കണം. വരും തലമുറ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം. അ ങ്ങനെ നമ്മുടെയും ജീവജാലങ്ങളുടെയും ജീവൻ | | തരം= ലേഖനം | ||
| color=2 | |||
}} | |||
{{verified|name=Kannankollam|തരം=ലേഖനം}} |
20:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം
എല്ലാജീവജാലങ്ങളും അതിജീവനത്തിനുവേണ്ടി പരിസ്‌ഥിതിയെ ആണ് ആശ്രയിക്കുന്നത്. അതുപോലെതന്നെ മനുഷ്യരും. നമുക്ക് എല്ലാവർക്കും ജീവിക്കാനുള്ള സൗകര്യം പ്രകൃതി നൽകുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹത്തിനുള്ള സൗകര്യം മാത്രമേ നമ്മുടെ പ്രകൃതിയിലുള്ളൂ. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല. ജീവജാലങ്ങൾ പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്നവരാണ്. അവർ പരിസ്‌ഥിതിയെ നശിപ്പിക്കില്ല. എന്നാൽ ഇതിനെല്ലാം വിപരീതമായാണ് മനുഷ്യനെറ് പ്രവൃത്തി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജിവിക്കുന്നത് എന്നാലും അതിനെ ചൂഷണവും ചെയുന്നു. ഇതിന് അനുസരിച്ചു പ്രകൃതിയിൽ വല്ലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കാലം തെറ്റി മഴയും വെയിലും എത്തുവാൻ കാരണമാവുന്നു.<pP മനുഷ്യൻ പ്രകൃതിയിലെ മരങ്ങൾ നശിപ്പിക്കുന്നത് മൂലമാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. മനുഷ്യർക്ക് ഉപയോഗിക്കാം എന്നാൽ അത് അവശ്യത്തിനുമാത്രം. മരങ്ങൾ വെട്ടി ഉപയോഗിക്കുന്നതിനു അനുസരിച് പുതിയവ നട്ടു പിടിപ്പിക്കണം. മരങ്ങൾ നമ്മുടെ ജിവൻ നിലനിർതാൻ സഹായിക്കുന്നവയാണ് അതിനെ ഒരിക്കലും നശിപ്പിക്കരുത്. അവ നമ്മളെയും നമ്മുടെ ജീവജാലങ്ങളെയും സംരഷിക്കുന്നവരാണ്. മരങ്ങൾ വെട്ടിയാൽ അന്തരീഷത്തിൽ carbon-dioxide എന്ന വാതകം കൂടുന്നു. ഇതു നിമിത്തം ആഗോലതാപനം, വരൾച്ച, പ്രളയം, കനത്ത മഴ ,എന്നിവ എത്തുവാൻ കാരണമാകുന്നു. കൂടിവരുന്ന താപനില മഞ്ഞും ഹിമപാതകളും ഉരുകുവാൻ കാരണമാകുന്നു. അത് നിമിത്തം സമുദ്രത്തിന്റെ ജലനീരപ്പ് ഉയരുകയും ചെയ്യുന്നു. ഭൂമിയിലെ താഴ്ന്ന പ്രദേശകൾ സമുദ്രത്തിന്റെ അടിയിലാകുന്ന കാലം വിദൂരമല്ല. ഇതിനെല്ലം പ്രതിവിധിയായി മരങ്ങൾ സംരക്ഷിക്കുകയും പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യാം. അങ്ങനെ നമ്മുടെ പരിസ്‌ഥിതിയെ വീണ്ടെടുക്കാവുന്നതാണ്. നമ്മുക്കെല്ലാം മരങ്ങൾ സംരഷിച്ചുകൊണ്ട് ഭൂമിയിലേക്ക് എത്തുന്ന പ്രതിഭാസങ്ങളെ ഇല്ലാതാക്കാം. മനുഷ്യരും പരിസ്‌ഥിതിയുമായി നിലനിർത്തേണ്ട ബന്ധം വലുതാണ്. അത് നമ്മൾ മനസ്സിലാക്കണം. മനുഷ്യൻ ഒരു നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലും നമ്മുടെ സുന്ദരമായ പരിസ്‌ഥിതിയുടെ സംരക്ഷണം തടസ്സപ്പെടുത്തുന്നവയാണ്. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വല്ലിയ അനീതിയായിക്കും അത്. അതിനാൽ നമ്മൾ പരിസ്‌ഥിതിയെ സംരക്ഷികേണ്ടതാണ്. അതിനുവേണ്ടി പ്ലാസ്റ്റിക് ഉപയോഗം നമ്മൾ കുറക്കേണ്ടതാണ്. അങ്ങനെ നമ്മുക്ക് പരിസ്‌ഥിതി സംരക്ഷിക്കാം. ഈ പ്രവർത്തി നമ്മുടെ തലമുറകളാൽ കൈ മാറിക്കൊണ്ടേയിരിക്കണം. വരും തലമുറ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം. അ ങ്ങനെ നമ്മുടെയും ജീവജാലങ്ങളുടെയും ജീവൻ നിലനിർത്തണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം