"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/വീണപൂവ് വീണ്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Manu Mathew}}
{{Verified|name=Manu Mathew| തരം= കവിത }}

19:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണപൂവ് വീണ്ടും

ഉദിച്ചുയരുന്ന സൂര്യപ്രഭയിൽ
വിടർന്നു നിൽക്കുന്നിവളുടെ
പ്രസന്നത വർണനാതീതം
പ്രഭാതത്തിൽ തരുക്കളിൽ
സുന്ദരകുസുമമായിവൾ.
ഇവളെ നോക്കുമ്പോൾ
ഞാനസൂയാലുവാകുന്നു.
എന്തൊരു ഭംഗിയീ മലരിന്
സൗന്ദര്യമാം പുഴയിലോ
ഇവൾ തൻ നീരാട്ടം
എങ്കിലും ......
ജീവിതം ഹ്രസ്വം
സന്ധ്യയായ്....
പ്രസന്നത മറയുന്നു
നിറം മങ്ങുന്നു
പ്രഭയൊഴിയുന്നു
അവൾ താഴേക്ക്, താഴേക്ക്.....
ഹാ, പ്രസന്നതയേറെ വാഴ്വതില്ല, കഷ്ടം!

ഭാഗ്യ ദാസ്
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത