ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43445 (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

എന്തിനോവേണ്ടി ഞാനലഞ്ഞു
എന്തിനെയോ തേടിയലഞ്ഞു
ഒടുവിലിതാ നിൻ മനസ്സിൽ
വിസ്മയത്തോടെ ഞാനെത്തി
നിൻ പൈതലായി ഞാനുറങ്ങി
നിൻ തലോടൽ ഞാനറിഞ്ഞു
ഇന്നു ഞാൻ അറിയുന്നു ദേവീ.......
'അമ്മ 'എന്ന വാക്കിൻ അർത്ഥം

ആദിത്യ പ്രവീൺ
4A ഗവ. എൽ.പി.എസ്. പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത