"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പാട്ട്

പെയ്യുന്നേ മഴ പെയ്യുന്നേ
ചറ പറ ചറ പറ പെയ്യുന്നേ
വെട്ടുന്നേ ഇടി വെട്ടുന്നേ
ഠോ ഠോ ഠോ ഠോ വെട്ടുന്നേ
പാടുന്നേ കുയിൽ പാടുന്നേ
കൂ കൂ കൂ കൂ പാടുന്നേ
ചാടുന്നേ തവള ചാടുന്നേ
ക്രോം ക്രോം ക്രോം ക്രോം ചാടുന്നേ
ചിരിക്കുന്നേ ഞാൻ ചിരിക്കുന്നേ
ഹ ഹ ഹ ഹ ചിരിക്കുന്നേ

ബിൻഷാ ഷിയാം
1 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത