"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=1       
| color=1       
}}
}}
{{Verified|name=Sathish.ss}}

16:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം


രോഗ പ്രതിരോധം എന്തെന്നാൽ നാം രോഗം പിടിപെടാതിരിക്കാൻ എന്തൊക്കെ മുന്നൊരുക്കം ചെയ്യാ വാനാകും എന്നതാണ് . രോഗപ്രതിരോധ നമ്മുടെ ദൈനം ദിന ജീവിതത്തിൽ വളരെ അത്യാവശ്യമായ കാര്യമാണ്. കാരണം നാം വളരെയധികം രോഗഭീതിയിലൂടെയാണ് കടന്ന് പൊയ്ക്കാണ്ടിരിക്കുന്നത്. നാം ഇതിനെ അതിജീവിക്കും നമ്മുടെ നഗന്ന നേത്രം കൊണ്ട് പോലും കാണാൻ സാധിക്കാത്ത വൈറസ് ആണ് ഇന്ന് ലോകത്തെ നശിപ്പിക്കാൻ കാരണം. നമ്മുടെ ചുറ്റുപാടിൽ നിന്നും വൈറസുകളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. രോഗം വരാതിരിക്കാൻ നമുക്ക് അത്യാവശ്യം വേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്.രോഗങ്ങൾ നമ്മുടെ നാട്ടിൽ സർവ സാധാരണമാണ് ജലദോഷം , പനി തുമ്മൽ നമുക്ക് സാധാരണയായി വരുന്ന അസുഖങ്ങൾ ആണ്. എന്നാൽ ഇന്നത്തെ പുതു തലമുറയ്ക്ക് നേരിടേണ്ടി വരുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ആണ് .ഇതൊക്കെ വരാതിരിക്കാൻ പ്രതിരോധ ശേഷി ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് പല രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താനും സാധിക്കും.ഇപ്പോൾ തന്നെ നിപ്പ എന്ന വൈറസ് 2019ൽ നൂറിലധികം മനുഷ്യരെ കൊന്നൊടുക്കി അത് പ്രതിരോധം കൊണ്ട് നാം അകറ്റി .എന്നാൽ ഇതാ 2020ൽ കോവിഡ് 19 നമ്മുടെ ലോകത്തെ തന്നെ മാറ്റി മറിച്ച ഒരു മഹാമാരി . ഈ രോഗം പടർന്നിട്ടു 100ദിവസം ആയി .ആദ്യമായി ഈ വൈറസ് പിടിപെട്ടത് ചൈനയിലെ വുഹാനിലയിരുന്നു ഈ രോഗം ഇന്ത്യയിൽ 8447 പേർക്ക് പിടിപെടുകയും 300 ൽ അധികം പേരെ കൊന്നൊടുക്കുകയും ചെയ്തു . കൊറോണ ലോകത്തിൽ ഇപ്പോൾ 1771514 പേർക്ക് പിടിപെടുകയും 108503 പേരെ കൊന്നൊടുക്കുകയും ചെയ്തു .ഈ വൈറസ് 100ലേറെ ലോകരാജ്യങ്ങളിൽ പിടിപെട്ടു .അതുപോലെ തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ 300അധികം പേർക് ഈ രോഗം ബാധിച്ചിട്ടുണ്ട് എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇവിടുത്തെ സർക്കാരിന്റെയും ആരോഗ്യമേഖലയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടൽ മൂലം ഈ വൈറസ് പകരുന്നത് തടയാനാകുന്നുണ്ട് .അത് നമ്മുടെ കേരളത്തിന് അഭിമാനകരമാണ് .അതിനാൽ ഞങ്ങളാൽ കഴിയുന്നവിധം സർക്കാരിന്റെ അറിയിപ്പുകൾ പാലിക്കുകയും , മാസ്ക് ധരിക്കുകയും ,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്ത് നമ്മൾ ഈ മഹാമാരിയെ ചെറുത്ത്‌ തോൽപ്പിക്കുകയും ചെയ്യും...... "രോഗം വന്ന് ചികില്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ സൂക്ഷിക്കുകയാണല്ലോ "

ആദിത്യൻ SL
VII A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]