"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/മഹാമാരിക്കപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിക്കപ്പുറം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
കെട്ടിപ്പിടിച്ചൊരു പാട്ടുപാടി
കെട്ടിപ്പിടിച്ചൊരു പാട്ടുപാടി
ഒന്നിച്ചുപോകാം നമുക്ക്...
ഒന്നിച്ചുപോകാം നമുക്ക്...
                                      </poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അമർനാഥ്
| പേര്=  അമർനാഥ്
| ക്ലാസ്സ്=     VII ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച്ച്എസ് എസ് മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് എസ് മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13094
| സ്കൂൾ കോഡ്= 13094
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}

16:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിക്കപ്പുറം

പരീക്ഷയില്ല..
പാഠങ്ങൾ തീരുംമുമ്പ്
വിദ്യാലയം എന്ന വിഹായസ്സ് മാഞ്ഞു
വീട്ടിലാണ്,
കൂട്ടില്ല.
മുറ്റത്ത് വേനൽ തിളക്കുകയാണ്.
മധ്യവേനലവധിയുടെ തിളക്കമല്ലത്.
മഹാമാരിയുടെ താണ്ഡവമാണ്.
കൂട്ടുകാരെയോർത്ത്,
കൈവിട്ട കളികളെയോർത്ത്,
നടന്നു തീർക്കാൻ കൊതിച്ച
ദൂരങ്ങളെയോർത്ത്
വീടിനകത്ത് ഞാൻ
കൈകഴുകുന്നു,
തിളക്കുന്ന വേനലിനും
പടരുന്ന മഹാമാരിക്കുമപ്പുറം
എല്ലാം കഴുകാൻ
എന്റെ കൈ പോലെ
ഈ ലോകത്തെ
ശുദ്ധമാക്കാൻ
പ്രകൃതി ഉണരുമെന്ന്
എനിക്കറിയാം.
പുസ്തക സഞ്ചിയും നിറയെ ഓർമകളും
പ്രതീക്ഷകളുമായി
ഞാനപ്പോൾ മുറ്റത്തിറങ്ങും
കെട്ടിപ്പിടിച്ചൊരു പാട്ടുപാടി
ഒന്നിച്ചുപോകാം നമുക്ക്...

അമർനാഥ്
7 ബി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]