"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ - ഒരു ചെറിയ ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan}}

15:57, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ - ഒരു ചെറിയ ചിന്ത


ലോകം അതിന്റെ ഉന്നതിയിൽ എത്തിയിട്ടും ശാസ്ത്രത്തെയും മനുഷ്യൻ്റെ അഹങ്കാരത്തെയും തല കുനിക്കാൻ ഇടയാക്കിയ ഒരു മഹാമാരി . കൊറോണ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടത്തിൽ വച്ച് ഏറ്റവും വലിയതും ഭയാനകവുമായ ഒരു വൈറസ് രോഗം. കീരിടം പോലെയുള്ള അതിൻ്റെ രൂപം മൂലമാകാം കീരിടം എന്നർത്ഥമുള്ള കൊറോണ എന്ന പേര് അതിന് ലഭിച്ചത്. ലോക രാഷ്ട്രങ്ങൾ മുഴുവനും ഈ വൈറസിനാലും അതിൻ്റെ പ്രത്യാഘാതങ്ങ ളാലും വിഷമിക്കുകയാണ്. അനേകം നാളുകൾക്ക് ശേഷം എല്ലാവരും ഒത്തോരുമിച്ച് തങ്ങളുടെ വീടുകളിൽ ഒതുങ്ങി ജീവിക്കുന്നു . അനേകം ജീവിതങ്ങളും ജീവനം കവർന്നെടുത്ത ഈ മഹാമാരി ലോകത്തെ ഓന്നാകെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ നമ്മുക്ക് ചെയ്യാൻ സാധിക്കുന്നത് സ്വന്തം വീടുകളിൽ സംന്താഷത്തോടെ കഴുയു ക എന്നതുമാത്രമാണ് .ഭരണവും ലോകാരോഗ്യ സംഘടനയും നൽക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് നമ്മുക്ക് ഉടലുകൊണ്ട് അകന്ന് ഉയിരുകൊണ്ട് അടുത്ത് ഒന്നായി പൊരാടാം. കൈകൾ ഇടയ്ക്കിടെ കഴുകിയും അത്യാവശ്യ ഘടങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ സഹായം തേടിയും നമ്മുക്ക് ഈ വ്യാധിചെ ചെറുക്കാം. പുറത്തിറങ്ങി ഭരണകൂടത്തെയും പോലീസിനെയും ആരോഗ്യ പ്രവർത്തകരേയും നമ്മെ തന്നെയും വഞ്ചിക്കാതെ നമ്മുക്ക് ഒന്നായി പ്രതിരോധിച്ച് പ്രതിവിധി കണ്ടെത്താം. പണ്ടത്തെ ഒരു നാട്ടുകഥയിൽ രാജാവിനോട് എല്ലാം നല്ലതിന് " എന്നു പറഞ്ഞ മന്ത്രിയുടെ വാക്കുകൾ നമുക്ക് സ്വീകരിക്കാം.അതേ, "എല്ലാം നല്ലതിന് " എന്ന പ്രതീക്ഷയോടെ നമ്മുക്ക് മുന്നേറ്റം. എല്ലാം നാം അതിജീവിക്കും.


എയ്ഞ്ചൽ തെരേസ്
9D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]