"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക് ഒന്നായി --------" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം നമുക്ക് ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

15:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം നമുക്ക് ഒന്നായി --------

              ഇപ്പോൾ നമ്മുടെ ലോകത്ത് ബാധിച്ചിരിക്കുന്ന രോഗം കൊറോണ എന്ന മാരകമായ വൈറസ് സമൂഹത്തിലെ കോവിഡ് 19 എന്ന വൈറസ് ആണ്,അസുഖം ഉള്ളവർ  ചുമക്കുമ്പോഴും തുമ്മുബോഴും സമ്പർക്കത്തിലൂടെയും ഈ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നു, ഈ രോഗാണുക്കൾ നമ്മുടെ കയ്യിൽ ആകുമ്പോൾ ആ കൈവെച്ചു കണ്ണിലോ മൂക്കിലോ സ്പർശിക്കുമ്പോൾ രോഗാണുക്കൾ  നമ്മളിലേക്ക് കടക്കുന്നു, കൃത്യ സമയത്ത് രോഗനിർണയവും  ചികിത്സയും നടത്തിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം, മാത്രവുമല്ല മറ്റുള്ളവരിലേക്ക് ഇത് പടർന്നുപിടിക്കുകയും സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യും, ഇതിനെ പ്രധിരോധിക്കാൻ ഏകമാർഗം വ്യക്തി ശുചിത്വവും അത്യാവശ്യം അല്ലാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുകയും ചെയ്യുകയാണ് നല്ലത്, അഥവാ പുറത്തിറങ്ങുകയാണങ്കി ആവശ്യമായ മുൻകരുതൽ എടുക്കണം, മാസ്ക് ധരിച്ചു പുറത്തിറങ്ങുകയും കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുകയും ചെയ്യുന്നതുമൂലം ഈ രോഗാണുവിനെ നമ്മളിലേക്ക് കടക്കാതെ പ്രതിരോധിക്കാൻ സാധിക്കും വ്യക്തി ശുചിത്വം നോക്കുന്നതിലൂടെ നമ്മുക്കും നമ്മുടെ സമൂഹത്തിനും പ്രയോചനമാകുന്ന ഒരു നല്ല ശീലം വളർത്തി എടുക്കാൻ നമുക്ക് പരിശ്രമിക്കാം                    സ്നേഹത്തോടെ കരുതലോടെ ഫാത്തിമ അൽ നൂറ

ഫാത്തിമ അൽ നൂറ
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]