"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒരുമയിൻ സ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
{{BoxBottom1
{{BoxBottom1
| പേര്=  അസ്ന ടി.കെ
| പേര്=  അസ്ന ടി.കെ
| ക്ലാസ്സ്= അഞ്ച് എച്ച്
| ക്ലാസ്സ്= 5 എച്ച്
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയിൻ സ്വരം

അകലാതെയകലാം
ഹൃത്താൽ ചേരാം
ഒന്നിച്ചു നീങ്ങാം
ഇന്നിൻ്റെ മാരിയെ
ഓടിച്ചു കളയാം......

ആരാരുമില്ലാതെ
അകലത്തെ ദേശത്ത്
പാവങ്ങൾ പൈതങ്ങൾ
മണ്ണിലലിഞ്ഞപ്പോൾ
ഓർത്തില്ല നമ്മൾ
കണ്ണീർ വാർത്തില്ല നമ്മൾ
ഇന്നിൻ്റെ ലോകത്ത്
ഇങ്ങനെയൊരു മാരി
മാനവനെത്തേടി വരുമെന്ന് .....

തീതുപ്പുന്ന ബോംബും
പടക്കപ്പലും കോപ്പും
കാക്കില്ല ജീവനെ -
ന്നോർത്തില്ല നമ്മൾ :...

അകലാതെയകലാം
ചേർത്തു പിടിക്കാം
ഈ ലോകത്തിൻ നന്മയെ ......

 

അസ്ന ടി.കെ
5 എച്ച് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]