"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പോയ് മറഞ്ഞ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>  
<center> <poem>
 
പോയ് മറഞ്ഞ ഓർമ്മകൾ
പോയ് മറഞ്ഞ ഓർമ്മകൾ


വരി 16: വരി 17:
കരുതലോടെ നാളുകൾ നോക്കീടും ഞാൻ
കരുതലോടെ നാളുകൾ നോക്കീടും ഞാൻ


</p>
</poem> </center>

13:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോയ് മറഞ്ഞ ഓർമ്മകൾ


പോയ് മറഞ്ഞ ഓർമ്മകൾ

പച്ച നിറത്തിലെ പ്രകൃതിയാം അമ്മയെ
കുഞ്ഞു കരങ്ങൾ കൂപ്പി വണങ്ങിടുന്നു
കാറ്റാകുന്ന കൈകളാൽ എന്നെ തലോടുമ്പോൾ
എന്ന കുഞ്ഞു ഹൃദയം ആലോലം പാടുന്നു

നിന്നിൽ നിന്നിറ്റു വീഴുന്ന മഞ്ഞു കണങ്ങൾ
എൻ പാപത്തിൻ കറയാണെന്നോർക്കുന്നു
നിൻ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ
കരുതലോടെ നാളുകൾ നോക്കീടും ഞാൻ