"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

12:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ വിഷു

ഓ ! ഇന്ന് വിഷുവാണ്
ആഘോഷങ്ങൾ ഇല്ലാത്ത വിഷു
അനുഷ്ഠാനങ്ങൾ ഇല്ലാത്ത വിഷു
കൊറോണക്കാലത്തെ വിഷു


ഈ വിഷുവിൽ കൈനീട്ടമില്ല
ഈ വിഷുവിൽ കണിവയ്ക്കലില്ല
ഈ വിഷുവിൽ ആഘോഷമില്ല
കൊറോണക്കാലത്തെ വിഷു

മരണ വാർത്തകൾക്കിടയിലെ വിഷു
നാലുചുവരുകൾക്കുള്ളിലെ വിഷു
സദ്ധ്യയില്ല വിഷു
കൊറോണക്കാലത്തെ വിഷു
 

നബിത
5 B എൽ എം എസ് യു പി എസ് പേരിമ്പക്കോണം
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]