"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


<center> <poem>
 
           കൊറോണ  
           കൊറോണ  



11:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


          കൊറോണ 

മാരകരോഗം മഹാമാരകരോഗം കൊറോണയെന്ന മാരകരോഗം കൈകഴുകീടാം ശുചിത്വം പാലിക്കാം ജാഗ്രതയോടെ നമുക്കിരിക്കാം

ഇടപെഴുകാതിരിക്കാം പുറത്തിറങ്ങാതിരിക്കാം നേരിടാം നമുക്കീമഹാരോഗത്തെ ഒത്തൊരുമിച്ചു നേരിടാം ഇടയിൽ തളരാതിരിക്കാം നാം വിജയിക്കും തീർച്ച...