"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കരുതലിൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതലിൻ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
അമ്മതൻ പ്രകൃതിയിൽ നിന്ന് നമുക്ക് തുരത്താം ഈ മാരകരോഗത്തെ | അമ്മതൻ പ്രകൃതിയിൽ നിന്ന് നമുക്ക് തുരത്താം ഈ മാരകരോഗത്തെ അതിജീവനത്തിൻ്റെ ഈ നാളുകളിൽ നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി പ്രകൃതി തൻ ദൈവിക പുണ്യനാട്ടിൽ നമുക്ക് ജാതിമത ഭേദമില്ലാതെ നേരിടാം ഈ കൊറോണയെ നമുക്കാവശ്യം ശുചിത്വമാണ് ശുചിത്വ ഭൂമിയെ നമുക്ക് വാർത്തെടുക്കാം മരങ്ങൾ നമുക്ക് നട്ടുവളർത്താം ജലസ്രോതസുകളിൽ ഇന്ന് നാം ചപ്പുചവറുകളിട്ട് അതിനെ മലിനമാക്കുകയാണ് ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് പ്ലാസസ്റ്റിക്ക് കത്തിക്കരുത് മരക്കുഴികളെടുത്ത് നമ്മുക്ക് മഴവെള്ളം ശേഖരിക്കാം ഇക്കാലത്തെ മനുഷ്യർക്ക് ഒന്നിനും ഒരു വിലയുമില്ല ഇങ്ങനെയുള്ള ചില കാര്യങ്ങൾ ചെയ്തു കൊണ്ട് നമുക്ക് നമ്മുടെ പ്രകൃതിയെ ശുചിത്വ പൂർണമാക്കാം കാരണം നമുക്കാവശ്യം ശുചിത്വമാണ് ശുചിത്വമുണ്ടെങ്കിൽ നമ്മുക്ക് ഈ മഹാ വ്യാധിയെ ഈ ലോകത്തിൽ നിന്ന് തുരത്തി ഓടിക്കാം | ||
{{BoxBottom1 | {{BoxBottom1 |
11:27, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതലിൻ കാലം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ