"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം < | | തലക്കെട്ട്= ശുചിത്വം < --> | ||
| color= 2 <!-- color - | | color= 2 <!-- color - --> | ||
}} | }}ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ് . ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ. | ||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. | വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. | ||
* കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക | * കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക | ||
വരി 9: | വരി 8: | ||
* നിത്യവും കുളിക്കുക | * നിത്യവും കുളിക്കുക | ||
* ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ നഖങ്ങൾ മുറിക്കുക | * ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ നഖങ്ങൾ മുറിക്കുക | ||
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ കൈയോ കൊണ്ട് വായ മൂടുക. | * ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ കൈയോ കൊണ്ട് വായ മൂടുക.ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ രോഗവ്യാപനത്തിനു കാരണവും ശുചിത്വമില്ലായ്മ യാണ്. വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ കഴിയും. | ||
നമ്മുടെ നാട്ടിലൊക്കെ ശുചിത്വ ബോധവൽക്കരണത്തിനു വേണ്ടി ഡ്രൈഡേ ഒക്ടോബർ 15ന് കൈകഴുകൽ ദിനം എന്നിവ ആചരിക്കാറുണ്ട്. | നമ്മുടെ നാട്ടിലൊക്കെ ശുചിത്വ ബോധവൽക്കരണത്തിനു വേണ്ടി ഡ്രൈഡേ ഒക്ടോബർ 15ന് കൈകഴുകൽ ദിനം എന്നിവ ആചരിക്കാറുണ്ട്. | ||
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ. | നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ. |
06:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം < --> ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ് . ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ.
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. * കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
നമ്മുടെ നാട്ടിലൊക്കെ ശുചിത്വ ബോധവൽക്കരണത്തിനു വേണ്ടി ഡ്രൈഡേ ഒക്ടോബർ 15ന് കൈകഴുകൽ ദിനം എന്നിവ ആചരിക്കാറുണ്ട്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ. |