"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ ശുചിത്വ ഭൂമി സൃഷ്ടി ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
ശുചിത്വം  കൈവിടാണ്ട്  
ശുചിത്വം  കൈവിടാണ്ട്  
ശുചിത്വ ഭൂമി സൃഷ്ടിക്കാം
ശുചിത്വ ഭൂമി സൃഷ്ടിക്കാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ആദിത്യ ഭാസി കെ ബി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെൻറ് മേരീസ് സി. ജി. എച്ച്. എസ്.എസ്. എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=26038
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= എറണാകുളം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem> </center>

23:19, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ഭൂമി സൃഷ്ടിക്കാം

ശുചിത്വമായ ഭൂമി മനസ്സിൽ മാത്രമായി
സ്പഷ്ടമായി കാണുവാൻ
ഇരുകൈകളും ചലിക്ക ണം
ശുചിത്വമായ ജീവിതം
ശുഭമുഹൂർതങ്ങൾ സമ്മാനിക്കും
ശുചിത്വമായി കഴിയണം, ശുചിത്വമായി തുടരണം.
                       അണുക്കളെ -
അകറ്റിടാൻ
സ്വാശ്രയ - ശീലനായിരിക്കണം
നാമൊറ്റക്കെട്ടായ്
നാടിനോടു ചേർന്നു
കൊറോണയെപ്പോലുള്ള
വികൃതിക്കുട്ടന്മാരെ
തുരത്തിടാം.
ഇനിയെന്നും സുഗമമായി ഇരിക്കാനും,
സുഖപ്രഥമായി ഇരിക്കാനും,
സുഖകരമായി ഇരിക്കാനും
ശുചിത്വം കൈവിടാണ്ട്
ശുചിത്വ ഭൂമി സൃഷ്ടിക്കാം


ആദിത്യ ഭാസി കെ ബി
9 C സെൻറ് മേരീസ് സി. ജി. എച്ച്. എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത