"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


<center><poem><font size=4>
<center><poem><font size=4>
കൊറോണയെ കണ്ടില്ലയോ സൂക്ഷമമാം
കൊറോണയെ കണ്ടില്ലയോ സൂക്ഷമമാം
ജീവികളിൽ ഒരുതരം
ജീവികളിൽ ഒരുതരം

22:53, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണയെ കണ്ടില്ലയോ സൂക്ഷമമാം
ജീവികളിൽ ഒരുതരം
റംമ്പൂട്ടാൻ പോലെ ചുവന്ന വൈറസ്
പെട്ടെന്ന് പടരും വൈറസിൽ ഒന്നാമൻ
നാം തന്നെ ഉണ്ടാക്കിയ വൈറസിനെ
നമ്മൾ പിടിച്ചാൽ കിട്ടില്ലല്ലോ
ഒരു മനുഷ്യനിൽ നിന്ന് പകരുന്നല്ലോ
ഓരോ മനുഷ്യനെയായി വധിക്കുന്നല്ലോ
ചെറു ഉറുമ്പിനെക്കാളും പതിൻമടങ്ങ്
ചെറുതല്ലോ വൈറസ്
എന്നിട്ടെങ്ങനെ നമ്മളെ കൊല്ലുന്നിവൻ
ആശങ്കയല്ലാതെ ജാഗ്രതയോടെ വേണം
കൊറോണ ഭീകരനെ ഓടിച്ചീടാൻ
പണ്ടൊരിക്കൽ നാം കണ്ടതാം നിപ്പയെ
നാം എത്ര വേഗത്തിൽ നശിപ്പിച്ചു
അതുപോലെ നാമും കൊറോണയെ നശിപ്പിക്കും
അതിനായ് കൈകൾ നന്നായി കഴുകീടേണം
മാസ്ക്കുകൾ കൃത്യമായി ധരിച്ചീടേണം
വീട്ടിന്നുള്ളിലിരുന്ന് പ്രവർത്തനങ്ങൾ ചെയ്തീടുക
പലതരം കൃഷികൾ ചെയ്യുക
കൂട്ടം കൂടിയാൽ വൈറസ് പകരില്ലയോ
അതും നാം ഒഴിവാക്കീടേണം
വീട്ടിലിരുന്നും ജാഗ്രത കാണിച്ചും നാം
കൊറോണ ഭീകരനെ ഓടിച്ചീടും
നാം ഒറ്റക്കെട്ടായി നിന്നീടും

അനഘ എൽ സി
7 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത