"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരന്തം കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഈ ദുരന്തം കാലം | color= 4 }} <center> <poem> ഈ ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട

22:08, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ദുരന്തം കാലം

ഈ ദുരന്തം കാലം
കൈകളെ കഴുകിടാം
വൃത്തിയോടെ നോക്കിടാം
രോഗബാധയെ
തുരത്തുവാൻ
കരുത്തേകിടേണം

നിർദ്ദേശങ്ങൾ കേട്ടിടേണം
നിവർന്നു തന്നെ നിന്നിട്ടും
അകലങ്ങൾ അതിജീവിച്ച്
ഈ ബാധ അകറ്റിടാം

പേടി വേണ്ട കാലം
അതു പോയിടേണ്ടാ കാലം
പേടിയോ ജയിച്ചിടാം
പോകു വേണ്ട കാലം

നൽകിടാം നമുക്ക്.........
നേർന്നിടാം നമുക്ക്........
നൽകിടാം നമുക്ക്........
നേർന്നിടാം നമുക്ക്.......

നാടിനായി രാപകൽ
ഒഴിഞ്ഞ് വച്ച് ധീരരേ...

അഭിജിത്ത് എം
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത