"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
=='''കലാമേള റിപ്പോർട്ട്'''== | =='''കലാമേള റിപ്പോർട്ട്'''== | ||
അക്കാഡമിക മേഖലയിലേതുപോലെതന്നെ കലാമേളയിലും ജി .എച്ച് .എസ് . മീനങ്ങാടി ഈ വർഷം തിളക്കമാർന്ന വിജയംനേടി . സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ഗവ .സ്കൂളായി ഈ സ്കൂൾ ശ്രദ്ദ നേടി . കലാമേളകൺവീനർമാരായ ശ്രീ . കമലാസനൻ , ശ്രീമതി . രജനി ടി .ടി . (എച്ച് .എസ് ) ,ശ്രീ . ബിനീഷ് (എച്ച് .എസ്. എസ് )എന്നിവരുടെ നേതൃത്വത്തിൽ സബ്ബ്ജില്ല ,ജില്ലാ ,സംസ്ഥാന ,കലാമേളകളിൽ 150 ലധികം വിദ്യാർത്ഥികൾ വിവിധകലാമത്സരങ്ങളിൽ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു . | അക്കാഡമിക മേഖലയിലേതുപോലെതന്നെ കലാമേളയിലും ജി .എച്ച് .എസ് . മീനങ്ങാടി ഈ വർഷം തിളക്കമാർന്ന വിജയംനേടി . സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ഗവ .സ്കൂളായി ഈ സ്കൂൾ ശ്രദ്ദ നേടി . കലാമേളകൺവീനർമാരായ ശ്രീ . കമലാസനൻ , ശ്രീമതി . രജനി ടി .ടി . (എച്ച് .എസ് ) ,ശ്രീ . ബിനീഷ് (എച്ച് .എസ്. എസ് )എന്നിവരുടെ നേതൃത്വത്തിൽ സബ്ബ്ജില്ല ,ജില്ലാ ,സംസ്ഥാന ,കലാമേളകളിൽ 150 ലധികം വിദ്യാർത്ഥികൾ വിവിധകലാമത്സരങ്ങളിൽ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു . | ||
സ്കൂൾ കലോത്സവം | |||
2019 october 11-12 തിയതികളിൽ 3 സ്റ്റേജുകളിലായി കലാമത്സരങ്ങൾ നടന്നു . പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മേള വളരെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് മേള ഉദ്‌ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ശ്രീ . കെ എം. നാരായണൻ അധ്യക്ഷതവഹിച്ചു . യൂ .പി , എച്ച് .എസ് , എച്ച് .എസ് .എസ് , എന്നീ വിഭാഗങ്ങളിൽനിന്നും എല്ലാ വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു . | '''സ്കൂൾ കലോത്സവം''' | ||
2019 october 11-12 തിയതികളിൽ 3 സ്റ്റേജുകളിലായി കലാമത്സരങ്ങൾ നടന്നു . പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മേള വളരെ ശ്രദ്ധേയമായി. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് മേള ഉദ്‌ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ശ്രീ . കെ എം. നാരായണൻ അധ്യക്ഷതവഹിച്ചു . യൂ .പി , എച്ച് .എസ് , എച്ച് .എസ് .എസ് , എന്നീ വിഭാഗങ്ങളിൽനിന്നും എല്ലാ വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു . | |||
| വരി 18: | വരി 20: | ||
'''സംസ്‌ഥാന കലോത്സവം''' | '''സംസ്‌ഥാന കലോത്സവം''' | ||
കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സംസ്ഥാനത്തെ ഗവ ഹൈ സ്കൂളുകളിൽ ഒന്നാംസ്ഥാനം എന്ന പദവിയിൽ എത്താൻ ghss മീനങ്ങാടിക്ക് | കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സംസ്ഥാനത്തെ ഗവ ഹൈ സ്കൂളുകളിൽ ഒന്നാംസ്ഥാനം എന്ന പദവിയിൽ എത്താൻ ghss മീനങ്ങാടിക്ക് സാധിച്ചു .hs വിഭാഗത്തിൽനിന്നും 25 വിദ്യാർത്ഥികളും hss ൽ നിന്നും 33 പേരും പങ്കെടുത്തു . | ||
സാധിച്ചു .hs വിഭാഗത്തിൽനിന്നും 25 വിദ്യാർത്ഥികളും hss ൽ നിന്നും 33 പേരും പങ്കെടുത്തു . | |||
[[പ്രമാണം:Arts6.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Arts6.jpeg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Arts15048.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Arts15048.jpeg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:15048ar1.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048ar2.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:15048ar3.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:15048ar4.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048ar5.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:15048ar6.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:15048ar7.jpeg|ലഘുചിത്രം|ഇടത്ത്]] | |||