"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/'''താണ്ഡവമാടുന്ന രാക്ഷസൻ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= താണ്ഡവമാടുന്ന രാക്ഷസൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
താണ്ഡവമാടുന്നു | |||
രാക്ഷസൻ | |||
മുഴങ്ങുന്നു മർത്യന്റെ ക്രന്ദനം | |||
കാട്ടുതീ പോൽ പടർന്ന് | |||
കത്തിയെരിക്കുന്നു മനുഷ്യ ജീവിതങ്ങൾ | |||
സ്വച്ഛന്ദ ജീവിത സ്വപ്നങ്ങളെ | |||
അനായാസം പിഴുതെറിഞ്ഞു നീ | |||
വ്യർത്ഥമായ് തീർന്നൊരു മർത്യന്റെ മാനസം | |||
ഭയത്തിന്റെ കുഴിയിൽ വീണു കേണി ടുന്നു | |||
കണ്ണുനീർ നൽകി നീ പൊട്ടിച്ചിരിക്കുമ്പോൾ | |||
പൊരുതാൻ ശ്രമിക്കുകയാണ് ലോകം | |||
നിൻ പേർ കേൾക്കുമ്പോൾ ഭയക്കുന്ന മാനുഷർ | |||
ഒരു നാൾ നിനക്കു നേർകുതിച്ചു ചാടും | |||
നിന്റെ അലറിക്കരച്ചിലിൽ മാനുഷർ | |||
കാളിയ സർപ്പങ്ങളായി മാറും | |||
അതിജീവനത്തിന്റെ ആയുധങ്ങൾ നിന്നെ | |||
കാർന്നുതിന്നാനായി ഒന്നു ചേരും | |||
സ്നേഹത്തിൻ ആഴവും സ്വപ്നത്തിൻ തീക്ഷ്ണവും | |||
നിമിഷങ്ങൾകൊണ്ടു നീ തകർത്തിടുമ്പോൾ | |||
കച്ചകെട്ടിച്ചീടുകയാണ് മർത്യർ നിന്നെ | |||
പിച്ചി ചീന്താനായ് ഒരുങ്ങിടന്നു | |||
ഇടറില്ല പതറില്ല ഇനിയൊരു ലക്ഷ്യമേ | |||
ജീവിക്കുക എന്നതൊന്നു മാത്രം | |||
കൈവിട്ടു പോകില്ല ഇനിയൊരു ജീവനും | |||
ഒന്നായ് നമ്മൾ പൊരുതി നില്കും | |||
പഠിയ്ക്കുക നാം ഇനിയെങ്കിലും പാഠങ്ങൾ | |||
സ്നേഹിയ്ക്കുക ഭൂമിദേവിയെ നാം | |||
സ്നേഹിയ്ക്കുക ഭൂമിദേവിയെ നാം............... | |||
</center> </poem> |
15:51, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
താണ്ഡവമാടുന്ന രാക്ഷസൻ
താണ്ഡവമാടുന്നു |