"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്=<font color="blue"> '''എന്റെ ചിന്തകൾ ''' </font> | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
ഒന്നു പാറി പറക്കുവാൻ മോഹമില്ലേ നിനക്ക് നിൻ ചിറകുകൾ ആരു തകർത്തു ? | ഒന്നു പാറി പറക്കുവാൻ മോഹമില്ലേ നിനക്ക് നിൻ ചിറകുകൾ ആരു തകർത്തു ? | ||
കൂട്ടിൽ കിടന്നു നീ എത്രയോ വിലപിച്ചു നിൻ കൂട്ടുകാരോടൊത്ത് പാറി പറക്കുവാൻ . | കൂട്ടിൽ കിടന്നു നീ എത്രയോ വിലപിച്ചു നിൻ കൂട്ടുകാരോടൊത്ത് പാറി പറക്കുവാൻ . | ||
ശയ്യാവലംബിയായ മനുഷ്യാ നീ എത്രയോ വിലപിച്ചിട്ടു ണ്ടാകണം | ശയ്യാവലംബിയായ മനുഷ്യാ നീ എത്രയോ വിലപിച്ചിട്ടു ണ്ടാകണം . | ||
<br/> | |||
ഈ പുറംലോകം ഒന്നു കാണുവാൻ പാദങ്ങളറ്റ മർത്യാ നീ എത്ര കൊതിച്ചിട്ടു ണ്ടാകണം. | ഈ പുറംലോകം ഒന്നു കാണുവാൻ പാദങ്ങളറ്റ മർത്യാ നീ എത്ര കൊതിച്ചിട്ടു ണ്ടാകണം. | ||
ഈ പുറംലോകം ഒന്നു കാണുവാൻ എല്ലാ അനുഗ്രഹവും നിറഞ്ഞ മനുഷ്യാ നീ | ഈ പുറംലോകം ഒന്നു കാണുവാൻ എല്ലാ അനുഗ്രഹവും നിറഞ്ഞ മനുഷ്യാ നീ | ||
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ ദുഃഖാർത്തരെ ? | ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ ദുഃഖാർത്തരെ ? | ||
ഇതാ ചിന്തിച്ചീടുക നീ എല്ലാം തകർത്ത ഈ മഹാമാരിയെ | ഇതാ ചിന്തിച്ചീടുക നീ എല്ലാം തകർത്ത ഈ മഹാമാരിയെ. | ||
<br/> | |||
ചിന്തിച്ചീടുക നിൻ സഹജീവികളെ നീട്ടുക നീ നിൻ സ്നേഹ കരങ്ങൾ . | ചിന്തിച്ചീടുക നിൻ സഹജീവികളെ നീട്ടുക നീ നിൻ സ്നേഹ കരങ്ങൾ . | ||
വരൂ നമുക്ക് കൈകോർക്കാം ഒന്നിച്ചൊന്നായ് പ്രവർത്തിക്കാം . | വരൂ നമുക്ക് കൈകോർക്കാം ഒന്നിച്ചൊന്നായ് പ്രവർത്തിക്കാം . |
15:28, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ചിന്തകൾ
കൂട്ടിലകപ്പെട്ട പക്ഷി നീ , നിൻസ്വാതന്ത്രം ആരു കവർന്നു ?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ