"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/അക്ഷരവൃക്ഷം/വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിഷു2020 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി വി എച്ച് എസ്സ് എസ്സ് കരകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ വി എച്ച് എസ്സ് എസ്സ് കരകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42066
| സ്കൂൾ കോഡ്= 42066
| ഉപജില്ല= നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:39, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷു2020




വിഷു 2020
.............................
ഒന്നുമറിയാത്ത പോ-
ലിന്നുമെത്തീ വിഷു
പൊന്നിൻ നിറം ചേർത്ത്
കൊന്നയും പൂത്തു

രോഗമാംകാട്ടുതീ കത്തിക്കയറുന്ന
ലോകത്തിനാശ്വാസ ദീപമാകാൻ
കൊന്ന പൂക്കട്ടെയിപ്പൊന്നിൻ
പകിട്ടാർന്ന
നല്ല ദിനങ്ങൾ പുലർന്നിടട്ടെ

...............
ജോമോൻ

JOMON
9B ഗവ വി എച്ച് എസ്സ് എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത