"ഉപയോക്താവിന്റെ സംവാദം:26043b" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 22 നവംബർ 2016 by New user message
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:20, 22 നവംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:20, 22 നവംബർ 2016 (IST)
google map വഴികാട്ടിയായി ഉള്‍പ്പെടുത്തണം സഹായം ആവശ്യമുണ്ട്. പേജില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുമല്ലോ.
google map വഴികാട്ടിയായി ഉൾപ്പെടുത്തണം സഹായം ആവശ്യമുണ്ട്. പേജിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ തരുമല്ലോ.
 
 
 
സർ,
            അക്ഷരവൃക്ഷം അവധിക്കാല സർഗ്സൃഷ്‍ടിയിൽ എന്റെ സ്‍കൂൾ കഥ, കവിത, ലേഖനം ഇവ അപ്‍ലോഡ് ചെയ്‍തതിൽ എനിക്ക് ചില പിശകുകൾ പറ്റിയിട്ടുണ്ട്. ആയത് ഇങ്ങനെയാണ്.
കഥ, കവിത ലേഖനം എന്നിങ്ങനെ പട്ടികയാക്കി ക്രമീകരിച്ചിരിക്കുന്നതിൽ, പല ലേഖനങ്ങളും ഒറ്റ ലിങ്കായിട്ടാണ് ഞാൻ അപ്ലോഡ് ചെയ്‍തിരിക്കുന്നത്.  അതുപോലെ തന്നെ കവിതയും.  ഓരോ കുട്ടിയുടെയും രചനയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അവരവരുടെതു മാത്രം തുറന്നു വരത്തക്ക വിധം എന്റെ അപ്ലോഡ്സ്  ക്രമീകരിച്ചു തരുമോ? ഇനി മുതൽ ഓരോ വിഭാഗത്തിലേക്കും രചനകൾ പുതിയതായി ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കൂടി പ്രത്യേകമായി എനിക്ക് പറഞ്ഞു തരുമോ?

16:52, 13 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമസ്കാരം 26043b !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 15:20, 22 നവംബർ 2016 (IST) google map വഴികാട്ടിയായി ഉൾപ്പെടുത്തണം സഹായം ആവശ്യമുണ്ട്. പേജിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ തരുമല്ലോ.Reply[മറുപടി]


സർ,

           അക്ഷരവൃക്ഷം അവധിക്കാല സർഗ്സൃഷ്‍ടിയിൽ എന്റെ സ്‍കൂൾ കഥ, കവിത, ലേഖനം ഇവ അപ്‍ലോഡ് ചെയ്‍തതിൽ എനിക്ക് ചില പിശകുകൾ പറ്റിയിട്ടുണ്ട്. ആയത് ഇങ്ങനെയാണ്. 

കഥ, കവിത ലേഖനം എന്നിങ്ങനെ പട്ടികയാക്കി ക്രമീകരിച്ചിരിക്കുന്നതിൽ, പല ലേഖനങ്ങളും ഒറ്റ ലിങ്കായിട്ടാണ് ഞാൻ അപ്ലോഡ് ചെയ്‍തിരിക്കുന്നത്. അതുപോലെ തന്നെ കവിതയും. ഓരോ കുട്ടിയുടെയും രചനയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അവരവരുടെതു മാത്രം തുറന്നു വരത്തക്ക വിധം എന്റെ അപ്ലോഡ്സ് ക്രമീകരിച്ചു തരുമോ? ഇനി മുതൽ ഓരോ വിഭാഗത്തിലേക്കും രചനകൾ പുതിയതായി ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കൂടി പ്രത്യേകമായി എനിക്ക് പറഞ്ഞു തരുമോ?

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:26043b&oldid=710863" എന്ന താളിൽനിന്ന് ശേഖരിച്ചത്