"എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ പച്ചയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പച്ചയാം പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പച്ചയാം  പ്രകൃതി
നന്മയാം നിന്ന മനസുകളിൽ  
നന്മയാം നിന്ന മനസുകളിൽ  
തിന്മതൻ വിഷ  വിത്തുകൾ പാകി"
തിന്മതൻ വിഷ  വിത്തുകൾ പാകി"

16:49, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പച്ചയാം പ്രകൃതി

നന്മയാം നിന്ന മനസുകളിൽ
തിന്മതൻ വിഷ വിത്തുകൾ പാകി"

മുളച്ചതൻ കാലം കഴിഞ്ഞതി പ്പോൾ
ഏറെ നാൾക്കിപ്പുറം ഉണ്ണികളേ....

പ്രകൃതിയോ ദൈവത്തിൻ വികൃതിയോ ഇതെന്നല്ലേ  !!

അല്ലെന്നാൽ പ്രകൃതിതൻ കോപമോ ഉണ്ണികളേ....

അറിയില്ലിന്നാർക്കും അറിയാത്തതെന്തേ അറിയണ്ടതല്ലേ നാം ചെയ്തതല്ലേ

സ്നേഹ പ്രതികാരമാo കൂട്ടങ്ങളൊക്കെ

പ്രകൃതിയോടല്ലേ ചെയ്തതെന്നും.

ദൈവവീടുറങ്ങയായ് അക്ഷരതാളുറങ്ങയായ്

അല്ലലിറങ്ങയായ് വീട്ടിലെന്നും "

ചിന്തിച്ചു, ചിന്തിച്ചു കൂട്ടുന്നു നാം എന്തിങ്ങനെയായ്

പച്ച പുതപ്പാം നമ്മുടെ പച്ചപാവമാം പ്രകൃതി

മിച്ചമായി നില്കും മണ്ണും ഒലിപ്പൂ

കൂററമാം കെട്ടിട കൂട്ടങ്ങളാലെ !!!!
               

അൽ അമീൻ
4 B എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]