"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കയ്യോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ദൈവത്തിന്റെ  കയ്യോപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ദൈവത്തിന്റെ  കയ്യൊപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:10, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവത്തിന്റെ കയ്യൊപ്പ്


ഒരു ദിവസം ഒരു അച്ഛനും അമ്മയും കുഞ്ഞും കാറിൽ സന്തോഷ ത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുക യായിരുന്നു. ആ സമയം എതിരെ ഒരു ബൈക്കും വന്നു ഒരു നിമിഷ ത്തെ അശ്രദ്ധ കാറും ബൈക്കു മായി കൂട്ടി ഇടിച്ചു. അവരുടെ നിലവിളി ശബ്‌ദവും ഇടി യുടെ ശബ്ദം വും കേട്ട് ആളുകൾ ഓടിയെത്തി. അബോധത്തിലും അമ്മയുമച്ഛനും മോളെ എന്ന് നിലവിളിച്ചു. പക്ഷെ അവരുടെ ശബ്ദം പുറത്ത് വന്നില്ല. നല്ലവരായ ചില നാട്ടുകാർ അവരെ ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്ന് ആ അമ്മ കണ്ണ് തുറന്ന പ്പോൾ കുഞ്ഞു മോൾ അടുത്ത് തന്നെ ഉണ്ടായിരുന്നു. ബൈക്ക് കാർക്കും നിസാര പരിക്ക് മാത്രേ പറ്റിയുള്ളൂ. അത് വളരെ ആശ്വാസമായി. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങി. പിന്നീടു ള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു.


നിരഞ്ജന
4 A ഗവ :എൽ .പി .എസ് .കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ