"പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഇർഫാൻ
| പേര്= മുഹമ്മദ് ഇർഫാൻ
| ക്ലാസ്സ്=  2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:31, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പുത്തനുടുപ്പിട്ട പൂമ്പാറ്റ
കാണാനെന്തൊരു ചേലാണ്
കാണാനെന്തൊരു ചേലാണ്
പൂന്തോട്ടത്തിൽ പാറിക്കളിക്കും
പൂവിലിരിക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
ചിറക് മുളയ്ക്കും മുമ്പേ ഞാനൊരു
പാവം പാവം പുഴുവാണേ
പാവം പാവം പുഴുവാണേ

മുഹമ്മദ് ഇർഫാൻ
2 എ പാലയാട് ഈസ്റ്റ് ജെ ബി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത