|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ജീവവായു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ആണ്ടോടാണ്ട് പതിറ്റാണ്ടിനപ്പുറം
| |
| ആദിയിലുണ്ടായി മനുഷ്യഗണം
| |
| ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു
| |
| അപ്പോഴേയുണ്ടായി രോഗങ്ങളും
| |
|
| |
| ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ
| |
| ജഗതീശന്നെന്തിനു സൃഷ്ടിച്ചു
| |
| ജീവന്നതാപത്താം രോഗങ്ങളെ ,
| |
| ജീവനത് കവരാൻപോന്ന വിധം
| |
| ജഗനാഥൻ, രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.
| |
|
| |
| മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച,
| |
| മനുഷ്യ പാപത്തിൻ ഫലമതാണോ
| |
| മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത്,
| |
| മനുഷ്യന്നതാപത്താം രാേഗങ്ങൾ
| |
|
| |
| ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു,
| |
| ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു.
| |
| ആ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നപ്പാേഴേ ...
| |
| മനുഷ്യർക്കതാപത്തായി ഏറിവന്നു, കൂടെ രോഗങ്ങളും
| |
|
| |
| ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും
| |
| പലവിധ രാേഗങ്ങൾ കൂടിവന്നു,
| |
| പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
| |
| പ്രകൃതിയോടും, മണ്ണിനോടും ,മനുഷ്യരോടും,
| |
| പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ
| |
| പാപശിക്ഷയാണോ മഹാമാരിയായി മാറിയ രാേഗങ്ങൾ.
| |
|
| |
| ജഗത്തിന്റെ നാഥനായ ഈശ്വരൻ
| |
| ജഗത്തിലെ തന്റെ മനുഷ്യഗണത്തിനായി
| |
| ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
| |
| ജീവവായുവിനോടൊപ്പം തന്നു രാേഗപ്രതിരാേധശേഷിയെന്ന
| |
| ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും
| |
| ജീവന്നുകവചമായീശൻ തന്ന
| |
| ജീവകവചമാണ് മനുഷ്യനെ ഇതുവരെ കാത്തുപോന്നത്.
| |
|
| |
| ഏതൊരു മനുഷ്യപാപത്തിനും
| |
| ഏതെങ്കിലും പരിഹാരമുള്ളതുപോൽ
| |
| ഏതൊരു രാേഗത്തിനും,
| |
| ഏറ്റവും ഉത്തമപരിഹാരവും കല്പിച്ചു
| |
| നല്കി ഈ ഭൂവിനധിപതി
| |
|
| |
| മഹാമാരിയെ ചെറുക്കുവാൻ പോന്ന
| |
| മഹാകവചമാം രോഗപ്രതിരോധശേഷി
| |
| മാനവനു തന്ന ജഗതീശനതിൽ
| |
| മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു.
| |
|
| |
| മനുഷ്യപാപത്തിൻ കാരണം
| |
| മനുഷ്യനെന്നതുപോൽ
| |
| മർത്ത്യനാപത്താം മഹാമാരിക്കും കാരണം
| |
| മർത്ത്യൻ തന്നെയെന്നൊരു
| |
| ഉപദേശവും ഉൾക്കൊള്ളിച്ചുയീശനതിൽ . ...........................
| |
| </poem> </center>
| |