"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/അക്ഷരവൃക്ഷം/ചിതൽ പുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Poem)
No edit summary
വരി 1: വരി 1:
  {{BoxTop1
  | തലക്കെട്ട്=  ചിതൾ പുറ്റ്   
  | color=4
  }}
<center> <poem>
<center> <poem>
🖋️ ചിതൾ പുറ്റ്🖋️
ഒറ്റയായ് ഞാനിങ്ങിരിക്കവേ
ഒറ്റയായ് ഞാനിങ്ങിരിക്കവേ
എൻ അന്തരങ്കത്തിൽ മുട്ടി ആരോ?
എൻ അന്തരങ്കത്തിൽ മുട്ടി ആരോ?
വരി 16: വരി 20:
ഓർമ്മതൻ ചിതൾ പുറ്റ്.
ഓർമ്മതൻ ചിതൾ പുറ്റ്.
  </poem> </center>       
  </poem> </center>       
        _ പാർവണ ബി.എസ്


        VIII ബി
  {{BoxBottom1
  | പേര്=പാർവണ ബി.എസ്
  | ക്ലാസ്സ്=  VIII ബി
  | പദ്ധതി= അക്ഷരവൃക്ഷം
  | വർഷം=2020
  | സ്കൂൾ=ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്
  | സ്കൂൾ കോഡ്= 16080
  | ഉപജില്ല=നാദാപുരം
  | ജില്ല=  കോഴിക്കോട്
  | തരം= കവിത
  | color=5
  }}

10:09, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിതൾ പുറ്റ്

ഒറ്റയായ് ഞാനിങ്ങിരിക്കവേ
എൻ അന്തരങ്കത്തിൽ മുട്ടി ആരോ?
ഒരിളം കാറ്റ് എന്നെ
മെല്ലെ തലോടി
ഒരമ്മതൻ സ്നേഹം പോലെ.
വാനമാകുന്ന വൻമരികയിൽ
പാറികളിക്കാൻ മോഹം.
പാട്ടിൻമാറ്റൊലി വാഴ്ത്തി
വിണ്ണിൽ പാറക്കാൻ മോഹം.
സ്വാതന്ത്രത്തിൻ വർണ്ണ ചിറകിൽ
തേൻനുകരാനൊരു മോഹം.
ഒറ്റയ്ക്കിങ്ങിരിക്കുമ്പോൾ
ഞാനൊരു ചിതൾ പുറ്റ്.
ഓർമ്മതൻ ചിതൾ പുറ്റ്.
 


പാർവണ ബി.എസ്
VIII ബി ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത