"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=മഴ പെയ്യുന്നേ
| color=6
}}
<center> <poem>
മഴ പെയ്യുന്നു മഴ പെയ്യുന്നു
മുറ്റം നിറയെ മഴവെളളം
മാനത്തെവിടെയിരിക്കുന്നമ്മേ
മുറ്റം നിറയാൻ മഴവെളളം
ഉണ്ണീ നോക്കൂ മാനത്ത്
മാനം നിറയെ കാർമേഘം
മേഘം മഴയായ് പെയ്യുന്നു
മേഘം തമ്മിൽ കൂട്ടിമുട്ടി
ഇടിയുടെ ശബ്ദം കേൾക്കുന്നു
മഴ പെയ്യുന്നു മഴപെയ്യുന്നു
മുറ്റം നിറയെ മഴവെള്ളം
</poem> </center>
{{BoxBottom1
| പേര്= നീഹാരിക ബാലൻ
| ക്ലാസ്സ്=  8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
| സ്കൂൾ കോഡ്= 12059
| ഉപജില്ല=ചെറുവത്തർ
| ജില്ല=  കാസറഗോഡ്
| തരം= കവിത
| color=  4
}}

20:00, 7 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം