"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
| 1 || 30697 ||  ഫാത്തിമ ഫിദ ഷെറിൻ || 9C|| [[പ്രമാണം:fidasherin.jpg|50px|center|]]      || 2 || 31867|| സൻജിത്ത് സിനാൻ കെ പി || 9c || [[പ്രമാണം:sanjith.jpg|50px|center|]]
| 1 || 30697 ||  ഫാത്തിമ ഫിദ ഷെറിൻ || 9C|| [[പ്രമാണം:fidasherin.jpg|50px|center|]]      || 2 || 31867|| സൻജിത്ത് സിനാൻ കെ പി || 9c || [[പ്രമാണം:sanjith.jpg|50px|center|]]
|-
|-
| 3 || 31232||സിക്കന്തർ അലി || 9D || [[പ്രമാണം:sali.jpg|50px|center|]                             ||4 || 31908 || മുഹമ്മദ് ഉവൈസ് വി കെ || 9f|| [[പ്രമാണം:uvais.jpg|50px|center|]]   
| 3 || 31232 || സിക്കന്തർ അലി || 9D || [[പ്രമാണം:sali.jpg|50px|center|]]                          ||4 || 31908 || മുഹമ്മദ് ഉവൈസ് വി കെ || 9f|| [[പ്രമാണം:uvais.jpg|50px|center|]]   
|-
|-
|5 ||30673 || ഷഹല ഷെറിൻ കെ || 9B|| [[പ്രമാണം:sahala.jpg|50px|center|]]      || 6 ||30887 ||ഉമറുൽ ഫാറൂഖ് എ പി || 9F || [[പ്രമാണം:umar.jpg|50px|center|]]               
|5 ||30673 || ഷഹല ഷെറിൻ കെ || 9B|| [[പ്രമാണം:sahala.jpg|50px|center|]]      || 6 ||30887 ||ഉമറുൽ ഫാറൂഖ് എ പി || 9F || [[പ്രമാണം:umar.jpg|50px|center|]]               
വരി 40: വരി 40:
| 27 || 30947 ||  മുഹമ്മദ് ഷാൻ പി ടി|| 9D || [[പ്രമാണം:shaan.jpg|50px|center|]]            ||28 || 30716 || മുഹമ്മദ് സിനാൻ കെ|| 9C|| [[പ്രമാണം:sinan.jpg|50px|center|]]
| 27 || 30947 ||  മുഹമ്മദ് ഷാൻ പി ടി|| 9D || [[പ്രമാണം:shaan.jpg|50px|center|]]            ||28 || 30716 || മുഹമ്മദ് സിനാൻ കെ|| 9C|| [[പ്രമാണം:sinan.jpg|50px|center|]]
|-
|-
| 29 || 31767 ||അഭിജിത്ത് ടി കെ || 9A|| [[പ്രമാണം:abijith.jpg|50px|center|]]
| 29 || 31767 ||അഭിജിത്ത് ടി കെ || 9A|| [[പ്രമാണം:abijith.jpg|50px|center|]]                  || 30 || 30671||ആദം ഇബ്രാഹിം അരാംകോ || 9B|| [[പ്രമാണം:adam.jpg|50px|center|]]
|-
|-
| 30 || 30671||ആദം ഇബ്രാഹിം അരാംകോ || 9B|| [[പ്രമാണം:adam.jpg|50px|center|]]
| 31 || 31808||ആദിൽ റഹ്മാൻ|| 9C|| [[പ്രമാണം:adil.jpg|50px|center|]]                            || 32 || 30943||അഹമ്മദ് നുഫൈൽ കെ വി|| 9D|| [[പ്രമാണം:nufail.jpg|50px|center|]]
|-
|-
| 31 || 31808||ആദിൽ റഹ്മാൻ|| 9C|| [[പ്രമാണം:adil.jpg|50px|center|]]
| 33 || 30704||ഫാമിദ് കെ|| 9D|| [[പ്രമാണം:famid.jpg|50px|center|]]                              ||34 || 30635||ഹംസ സിയാദ്|| 9E|| [[പ്രമാണം:hamzasiyad.jpg|50px|center|]]
|-
|-
| 32 || 30943||അഹമ്മദ് നുഫൈൽ കെ വി|| 9D|| [[പ്രമാണം:nufail.jpg|50px|center|]]
| 35 || 31789||ജുനൈദ് എം എം|| 9D|| [[പ്രമാണം:junaid.jpg|50px|center|]]                    || 36 || 30644||മായ പി|| 9B|| [[പ്രമാണം:mayav.jpg|50px|center|]]
|-
|-
| 33 || 30704||ഫാമിദ് കെ|| 9D|| [[പ്രമാണം:famid.jpg|50px|center|]]
| 37 || 31784||ആൽവിൻ ബാബു|| 9C|| [[പ്രമാണം:alvin.jpg|50px|center|]]                     ||38 || 30639||ആദി കിരൺ|| 9B|| [[പ്രമാണം:adi.jpg|50px|center|]]
|-
| 34 || 30635||ഹംസ സിയാദ്|| 9E|| [[പ്രമാണം:hamzasiyad.jpg|50px|center|]]
|-
| 35 || 31789||ജുനൈദ് എം എം|| 9D|| [[പ്രമാണം:junaid.jpg|50px|center|]]
|-
| 36 || 30644||മായ പി|| 9B|| [[പ്രമാണം:mayav.jpg|50px|center|]]
|-
| 37 || 31784||ആൽവിൻ ബാബു|| 9C|| [[പ്രമാണം:alvin.jpg|50px|center|]]
|-
| 38 || 30639||ആദി കിരൺ|| 9B|| [[പ്രമാണം:adi.jpg|50px|center|]]
|-
|-
| 39 || 31575||അബൂ ഹിർവാൻ കെ|| 9D|| [[പ്രമാണം:abuhirvan.jpg|50px|center|]]
| 39 || 31575||അബൂ ഹിർവാൻ കെ|| 9D|| [[പ്രമാണം:abuhirvan.jpg|50px|center|]]
|-
|-
|}
|}

16:58, 3 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍.ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്.2018 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 34 കുട്ടികളെ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.തുടർന്ന് ജൂൺ മാസത്തിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ കൂടി ക്ലബിൽ ഉൾപ്പെടുത്തി സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത 39 വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ  ! ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 30697 ഫാത്തിമ ഫിദ ഷെറിൻ 9C
2 31867 സൻജിത്ത് സിനാൻ കെ പി 9c
3 31232 സിക്കന്തർ അലി 9D
4 31908 മുഹമ്മദ് ഉവൈസ് വി കെ 9f
5 30673 ഷഹല ഷെറിൻ കെ 9B
6 30887 ഉമറുൽ ഫാറൂഖ് എ പി 9F
7 30796 അമാൻ വി പി 9E
8 30670 ആയിശ ഹന്ന ഇ സി 9A
9 31903 ദിയ ഫാത്തിമ കെ 9C
10 30717 ഫെബിന ഷെരീഫ് 9D
11 30853 ഫാത്തിമ ഫിദ കെ 9F
12 30694 ഫാത്തിമ ഹിബ എം 9C
13 30710 ഫാത്തിമ ലുബി കെ വി 9D
14 30844 ഹൈഫ ജഹാൻ 9F
15 30803 ഹിബ മറിയം ഒ പി 9C
16 30641 ഖദീജ നജ്‌ലി എൻ 9B
17 30829 റിയാ ഹനം കെ കെ 9D
18 30655 ഷിഖ പി കെ 9B
19 31157 വർഷ ടി കെ 9B
20 30638 മാനസ് എ കെ 9B
21 30817 മുഹമ്മദ്ഫായിസ് വി പി 9E
22 31414 മുഹമ്മദ് ബാസിൽ സമാൻ ഇ 9D
23 30940 മുഹമ്മദ് റമിൽ 9C
24 31660 മുഹമ്മദ് സനാഹ് കെ 9D
25 30885 മുഹമ്മദ് ഷബീബ് എ കെ 9D
26 30718 മുഹമ്മദ് ഷഹബാസ് കെ പി 9D
27 30947 മുഹമ്മദ് ഷാൻ പി ടി 9D
28 30716 മുഹമ്മദ് സിനാൻ കെ 9C
29 31767 അഭിജിത്ത് ടി കെ 9A
30 30671 ആദം ഇബ്രാഹിം അരാംകോ 9B
31 31808 ആദിൽ റഹ്മാൻ 9C
32 30943 അഹമ്മദ് നുഫൈൽ കെ വി 9D
33 30704 ഫാമിദ് കെ 9D
34 30635 ഹംസ സിയാദ് 9E
35 31789 ജുനൈദ് എം എം 9D
36 30644 മായ പി 9B
37 31784 ആൽവിൻ ബാബു 9C
38 30639 ആദി കിരൺ 9B
39 31575 അബൂ ഹിർവാൻ കെ 9D