"ലിറ്റിൽ കൈറ്റ്സ് 2018-20 Batch" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ധന്യ . എസ് | | കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ധന്യ . എസ് | ||
|ചിത്രം = LK. certificate.png | |ചിത്രം = LK. certificate.png | ||
|ഗ്രേഡ്= | |ഗ്രേഡ്=10 | ||

[[പ്രമാണം: | [[പ്രമാണം:Little kites logo.png|center|400px]] | ||
[[പ്രമാണം:Ceetificate.pdf|thumb|സ്കൂൾ സർട്ടിഫിക്കറ്റ്]] [[പ്രമാണം:Little kites page.jpg.jpeg | [[പ്രമാണം:Ceetificate.pdf|thumb|സ്കൂൾ സർട്ടിഫിക്കറ്റ്]] [[പ്രമാണം:Little kites page.jpg.jpeg|kite cover image|400px|center]] | ||
[[പ്രമാണം:Barcode of little kites.png|thumb|barcode of little kites]] | [[പ്രമാണം:Barcode of little kites.png|thumb|barcode of little kites]] | ||
| വരി 144: | വരി 144: | ||
ബഷീർ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ മാഗസീൻ നവധ്വനി പ്രകാശനം ചെയ്യതു. നമ്മുടെ സ്കൂളിലെ ഒന്ന് മുതൽ 12 വരെ യുള്ള കുട്ടികളുടെയും , അധ്യാപകരുടെയും , അനധ്യാപകരുടെയും സഹിത്യസൃഷ്ടികളുടെ പ്രദർശനവേദിയാകാൻ ഈ സംരംഭത്തിനായി. ജില്ലയിലെതന്നെ മികച്ചനിലവാരത്തിലുളള ഡിജിറ്റൽ മാഗസീൻ ആയിരുന്നു നമ്മുടേത്.

| ബഷീർ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ മാഗസീൻ നവധ്വനി പ്രകാശനം ചെയ്യതു. നമ്മുടെ സ്കൂളിലെ ഒന്ന് മുതൽ 12 വരെ യുള്ള കുട്ടികളുടെയും , അധ്യാപകരുടെയും , അനധ്യാപകരുടെയും സഹിത്യസൃഷ്ടികളുടെ പ്രദർശനവേദിയാകാൻ ഈ സംരംഭത്തിനായി. ജില്ലയിലെതന്നെ മികച്ചനിലവാരത്തിലുളള ഡിജിറ്റൽ മാഗസീൻ ആയിരുന്നു നമ്മുടേത്.

പഠനോത്സവത്തിന് വേണ്ട | പഠനോത്സവത്തിന് വേണ്ട എല്ലാ സാങ്കേതിക സഹായവും ഡോക്കുമെന്റെഷനും ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കി .'''ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ അംജദ് എൻ അനിമേഷൻ വിഭാഗത്തിലും മുഹമ്മദ് ബിലാൽ ലാൽ പ്രോഗ്രാമിംഗ് വിഭാഗത്തിലും ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ നിന്ന് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു സംസ്ഥാനത്തുതന്നെ രണ്ടു കുട്ടികൾ കൾ തെരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്ന് എന്ന നേട്ടം കൈവരിക്കാൻ സ്കൂളിൽ ടീമിന് സാധിച്ചു''' .മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഈ കുട്ടികൾ കഴിഞ്ഞു .പ്രോഗ്രാം വിഭാഗത്തിൽ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഏതൊരു സ്കൂളിലും '''ഓട്ടോമാറ്റിക്കായി ബെൽ''' പ്രവർത്തിക്കുന്നതിന് വേണ്ട പ്രോഗ്രാമാണ് ബിലാൽ തയ്യാറാക്കിയത് . കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്കൂൾ വിക്കിയിൽ ഈ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി അപ്ഡേറ്റ് ചെയ്തു വരുന്നത് ടീം അംഗങ്ങളാണ് . കൂടാതെ സാമൂഹിക മാധ്യമമായ സ്കൂളിൻറെ ഫേസ്ബുക്ക് പേജും പരിപാലിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ആണ് . കൗമാരജീവിതം സൈബർലോകത്ത് എന്ന വിഷയത്തിൽ രക്ഷാകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബോധവൽക്കരണ ക്ലാസ് നടത്തി.

2019 മധ്യവേനലവധിക്കാലത്ത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്കൂളിലെ ലാബിലും ക്ലാസുകളിലും ഇൻസ്റ്റാൾ ചെയ്ത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം മൂലമാണ്. അവധിക്കാല അധ്യാപക പരിശീലനത്തിന് വേണ്ട സാങ്കേതിക സഹായത്തോടെ ഒപ്പം ഓപ്പറേറ്റീവ് സിസ്റ്റം ഇൻസ്റ്റലേഷൻ നിർവ്വഹിച്ചതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് ഉദാഹരണമാണ് . അവധിക്കാല അധ്യാപക ഐ സി ടി പരിശീലനത്തിൽ ഡി എസ് എൽ ആർ ക്യാമറ raspberry pi എന്നീ ഉപകരണങ്ങളുടെ പരിശീലനം മറ്റ് സ്കൂളുകളിലെ പരിശീലനാർത്ഥിഥികളായ അധ്യാപകരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിങ്ങൾ നിർവഹിച്ചു .2019 20 അധ്യയന വർഷത്തെ പുതിയ ബാച്ച് പ്രാഥമിക ക്യാമ്പും 19 /6 /2019 നടന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3. 30 മുതൽ 4.30വരെ പരിശീലന പരിപാടി നടന്നു വരുന്നു . അടുത്ത വർഷത്തെ ബാച്ചിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് നടത്തി കുട്ടികളെ തെരഞ്ഞെടുത്തു. | 2019 മധ്യവേനലവധിക്കാലത്ത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്കൂളിലെ ലാബിലും ക്ലാസുകളിലും ഇൻസ്റ്റാൾ ചെയ്ത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം മൂലമാണ്. അവധിക്കാല അധ്യാപക പരിശീലനത്തിന് വേണ്ട സാങ്കേതിക സഹായത്തോടെ ഒപ്പം ഓപ്പറേറ്റീവ് സിസ്റ്റം ഇൻസ്റ്റലേഷൻ നിർവ്വഹിച്ചതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് ഉദാഹരണമാണ് . അവധിക്കാല അധ്യാപക ഐ സി ടി പരിശീലനത്തിൽ ഡി എസ് എൽ ആർ ക്യാമറ raspberry pi എന്നീ ഉപകരണങ്ങളുടെ പരിശീലനം മറ്റ് സ്കൂളുകളിലെ പരിശീലനാർത്ഥിഥികളായ അധ്യാപകരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിങ്ങൾ നിർവഹിച്ചു .2019 20 അധ്യയന വർഷത്തെ പുതിയ ബാച്ച് പ്രാഥമിക ക്യാമ്പും 19 /6 /2019 നടന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3. 30 മുതൽ 4.30വരെ പരിശീലന പരിപാടി നടന്നു വരുന്നു . അടുത്ത വർഷത്തെ ബാച്ചിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് നടത്തി കുട്ടികളെ തെരഞ്ഞെടുത്തു. | ||