"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
grandhasala |
b |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ആധുനിക | ആധുനിക രീതിയിൽ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 15000 ത്തോളം പുസ്‌തകങ്ങൾ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാകൃത്ത് ശ്രീ. ബെന്ന്യാമിൻ ഉദ്ഘാടനം ചൈയ്തു. വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.<br>ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു. | ||
<table><tr><td>[[ചിത്രം: 18125_lib1.jpg|thumb|250px|left]]</td> | |||
<td>[[ചിത്രം: 18125_lib2.jpg|thumb|250px|center]]</td><br> | |||
</table> | |||
<!--visbot verified-chils-> | |||