"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി | |||
* ശ്രീ .പീ.ജെ.കുഞ്ഞച്ചന്-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അര്‍ജ്ജുന നാച്ചുറല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്മാന്,മാനേജിംഗ് ഡയറക്ടര്‍ | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
20:14, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-01-2010 | C.R.H.S.KUTTIPUZHA |
ആമുഖം
പറവൂര്‍ -നെടുസാഃശ്ശരി എയര്‍ഃപ്പാട്ട് ഃറാഡിനു സമിപം കുന്നുകര പ യത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുള് .1949 ജുണ് 10 ന് മി ല്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹി ത് റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങരയു ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തുന്നിതിനുളള അനുമതി ലഭിചു.കുറ്റിപ്പുഴ സെന്റെ: സെബാസ്റ്റ ന്‍സ് പളളിയുടെ അങ്കണത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
ലഘുചരിത്രം
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള് സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗം മാത്രമേ ഉണായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള് ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങ.1999 ല്‍ സ്ക്കൂളി സുവര്‍ണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് ശ്രീ.പി.ജി.സുരേഷാണ്.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1281 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു
സൗകര്യങ്ങള്‍
റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
- സ്കൂളിന്റെ ആഭി ഖത്തില്‍ ന ത്തപ്പെട്ട കതിര്‍വെട്ടം2008: കാര്‍ഷിക ഃപ്രാജക്ജ സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തില്‍ ഇടം ഃനടുകയുണായി.
- 2008-09 കരള വാട്ടര്‍ അഃതാറിറ്റി നടത്തിയ നിരറിവ് ക്വിസ് മല്‍സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മാസ് റ്റര്‍ പി.ജെ .ഃജാസഫിനും മാസ് റ്റര്‍ അഹമ്മദ് കബീറിനും ലഭിച്ചു .
- 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തില്‍ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള് ഓവറോള്‍ കീരീടം കരസ്ഥമാക്കി.
- 2009-10 ല്‍ തിരുവനന്തപുരത്തുവച്ചു നടത്ത സയന്‍സ് കോണ്‍ഗ്രസില്‍ ഗിഫ്റ്റഡ് ചല്‍ഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത മീനു മത്തച്ചന് പങ്കടുത്തു.
- മാസ് റ്റര്‍ പി.ജെ .ഃജാസഫിനെയും കുമാരി അര്‍ച്ചന തോമസിനെയും ഗിഫ്റ്റഡ് ചല്‍ഡായി വിദ്യാഭ്യാസ വകുപ്പ് മുന്‍ വര്‍ഷങ്ങളില്‍ തെരഞെടുത്തിരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.എ.വി.കോരത്,ശ്രീ.പീ.വി.ജോസ്, ശ്രീ.പീ.വി.പോള്‍,ശ്രീ.ടി.വര്‍ഗീസ്,ശ്രീ.പി.വി.തോമസ്,ശ്രീമതി.കെ.എന്‍.അംബിക,ശ്രീമതി.മേഴ്സി ആന്‍ റ്ണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി
- ശ്രീ .പീ.ജെ.കുഞ്ഞച്ചന്-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അര്‍ജ്ജുന നാച്ചുറല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്മാന്,മാനേജിംഗ് ഡയറക്ടര്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
- ഡി.സി.എസ്.എല്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് കാസ്സ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
യാത്രാസൗകര്യം
മേല്‍വിലാസം
സി.ആര്.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524
വര്‍ഗ്ഗം: സ്കൂള്‍